Jump to content
സഹായം

"സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
പാലക്കാട് ജില്ലയിലെ പുതുക്കോട്  പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സർവ്വജനാ ഹൈസ്കൂൾ.1946  ൽ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ്  സർവ്വജനാ ഹൈസ്കൂൾ സ്ഥാപിതമായത്.  പുതുക്കോട് ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂൾ  .പി. കെ. കൃ‍ഷ്ണസ്വാമിയാണ്  2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്.  2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകരങ്ങൾ ==
 
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 46ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിമനോഹരമായ പൂന്തോട്ടം വിദ്യാലയത്തിന്റെ മുഖമുദ്രയാണ്

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1211260" എന്ന താളിൽനിന്ന് ശേഖരിച്ചത്