"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം/ചരിത്രം (മൂലരൂപം കാണുക)
13:57, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇവിടെ V മുതൽ VII വരെ ക്ലാസ്സുകൾ ആണ് ഉള്ളത്. വിദ്യാലയത്തിന്റെ തുടക്ക കാലത്തും ശേഷവും നിരവധി കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിയിട്ടുണ്ട്. നാട്ടിലെ സാധാരണക്കാരും തൃക്കോതമംഗലത്തിന് സമീപ പ്രദേശങ്ങളായ കടമുറി, വാകത്താനം , ഇരവിനെല്ലുർ , തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിനെ ആശ്രയിച്ചിരുന്നു . നാട്ടുകാരായ അധ്യാപകരും ഈ വിദ്യാലത്തിൽ പഠിപ്പിച്ചിരുന്നു . | ||
വിദ്യഭ്യാസ - രാഷ്ട്രീയ - സാമൂഹിക രംഗത്ത് ഉന്നതനിലയിൽ പ്രവർത്തിച്ച നിരവധി വ്യക്തിത്വങ്ങൾ സ്കൂളിലെ പൂർവവിദ്യാർഥികൾ ആയിരുന്നു. 1988 - 89 ൽ മികച്ച സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു. എൻ. എസ് .എസ് .പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആയിരുന്ന ശ്രീ .പി .കെ .നാരായണപ്പണിക്കർ ഈ സ്കൂളിന്റെ ആദ്യ കാലഘട്ടത്തിലെ പ്രഥമ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട് . | |||
അനംഗീകൃത വിദ്യാലയങ്ങളുടെ വർദ്ധനവും വളർച്ചയും മൂലം സ്കൂളിന്റെ വളർച്ചയ്ക്ക് ക്ഷിണം സംഭവിച്ചിട്ടുണ്ട്.ഇപ്പോൾ 3 ഡിവിഷനുകൾ മാത്രമാണ് ഉള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നാണ് ഇപ്പോൾ കുട്ടികൾ വരുന്നത്.അധ്യാപകരുടെ സഹായങ്ങൾ യഥാവിധി അവരിലേക്ക് എത്തുന്നു.ഗവണ്മെന്റും , NSS ഉം PTA ഉം സ്കൂളിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാറുണ്ട്. |