Jump to content
സഹായം

"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ജനുവരി 2022
number of teachers
(style)
(number of teachers)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


''നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്നു .''  
''<big>നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്</big>നു .''  


           ''വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''
           ''<big>വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .</big>''


=='''ഭൗതികസൗകരൃങ്ങൾ'''==
=='''ഭൗതികസൗകരൃങ്ങൾ'''==
ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താനുള്ള സൗകര്യം .കമ്പ്യൂട്ടർ ലാബ്.
ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.  
 
==മികവുകൾ==ശാസ്ത്രകൗതുകം വളർത്താനായി എല്ലാവർക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.
  ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
  ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
  സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ .  കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .
  സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ .  കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .
കരാട്ടെ , അബാക്കസ്  പ്രത്യേക പഠന ക്ലാസുകൾ.
കരാട്ടെ , അബാക്കസ്  പ്രത്യേക പഠന ക്ലാസുകൾ. കലാപഠനത്തിനു വേണ്ടി ഡാൻസ് നടത്തുന്നു .
 
 
== അധ്യാപകർ ==
== അധ്യാപകർ ==
''ശ്രീലത (പ്രധാന അദ്ധ്യാപിക)''
''ശ്രീലത (പ്രധാന അദ്ധ്യാപിക)''
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210679" എന്ന താളിൽനിന്ന് ശേഖരിച്ചത്