Jump to content
സഹായം

"ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്
 
പരിലസിക്കുന്നു . കൊല്ലം റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തു ദേശീയ പാത 208 ന്റെ  അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളെയും രക്ഷകര്താക്കളെയുംമാത്രമല്ല സഞ്ചാരികളെയും വളരെയധികം ആകർഷിക്കുന്നു . ഈ സ്കൂൾ സ്ഥാപിതമായത് ൽ  ആണ് . ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ റവ . ഡബ്ള്യു  ജെ  എഡ് മണ്ട് സ്  ആയിരുന്നു . തന്റെ പ്രിയ സുഹൃത്തായ മിസ് . ക്രേവൻ‍  നിൽ  നിന്ന് ലഭിച്ച 500  പവൻ സ്വർണത്തിന്റെ മുതല്കൂട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചത്.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208906" എന്ന താളിൽനിന്ന് ശേഖരിച്ചത്