Jump to content

"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.  
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.  
==ചരിത്രം==
==ചരിത്രം==
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത്  ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. [[ജി.എൽ.പി.എസ്. വളമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം  കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ  അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു  ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത്  സ്വോരൂപിച്ച പണം കൊണ്ട്  സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി .
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത്  ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. [[ജി.എൽ.പി.എസ്. വളമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
അധ്യാ==ഇന്ന്==
 
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.




22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208331" എന്ന താളിൽനിന്ന് ശേഖരിച്ചത്