"എസ് വി ഡി യു പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി ഡി യു പി എസ് പുറക്കാട് (മൂലരൂപം കാണുക)
12:03, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022charithram
(മികവുകൾ) |
(charithram) |
||
വരി 63: | വരി 63: | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സ്ക്കൂൾ ചരിത്രം | |||
1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് . | |||
ഭാഷാന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഗൗഡസാരസ്വത ബ്രാഹ്‌മണരുടെ പുറക്കാട് ശ്രീവേണുഗോപാല ദേവസ്വം വകയാണ് ഈ സരസ്വതി ക്ഷേത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |