"ഐ.എ.യു.പി.എസ്. വലിയപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.എ.യു.പി.എസ്. വലിയപറമ്പ് (മൂലരൂപം കാണുക)
11:42, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
18390-wiki (സംവാദം | സംഭാവനകൾ) No edit summary |
18390-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== ചരിത്രം == | |||
വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു. | |||
ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു. |