"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന  നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

=സ്കൂൾ വാർത്തകൾ=
=സ്കൂൾ വാർത്തകൾ=
*സ്കൂൾ വാർഷികവും ,എച്ച്.എം.സച്ചിതാനന്ദൻ മാസ്റ്റർക്കുള്ള  യാത്രയയപ്പും ൦5-3-2020 വ്യാഴം
=ചരിത്രം=
=ചരിത്രം=
പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'. അതാണ് ജി.എം.എൽ.പി സ്കൂൾ.പ്രദേശത്തെ മൂന്നാലു തനമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ വിദ്യാ നികേതനം.

192

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207857" എന്ന താളിൽനിന്ന് ശേഖരിച്ചത്