Jump to content
സഹായം

"ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 12: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1947
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം= ജി. എൽ. പി. പൊയ്ക്കാട്ടുശ്ശേരി
|സ്കൂൾ വിലാസം= ജി. എൽ. പി. എസ്. പൊയ്ക്കാട്ടുശ്ശേരി
|പോസ്റ്റോഫീസ്=ചെങ്ങമനാട്
|പോസ്റ്റോഫീസ്=ചെങ്ങമനാട്
|പിൻ കോഡ്=683578
|പിൻ കോഡ്=683578
വരി 20: വരി 21:
|ഉപജില്ല=അങ്കമാലി
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =നെടുമ്പാശ്ശേരി പഞ്ചായത്ത്   
|തദ്ദേശസ്വയംഭരണസ്ഥാപനം =നെടുമ്പാശ്ശേരി പഞ്ചായത്ത്   
|വാർഡ്=18
|വാർഡ്=19
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ആലുവ
|നിയമസഭാമണ്ഡലം=ആലുവ
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
................................
 
== ചരിത്രം ==
 
 
 
 
 
==  ചരിത്രം ==
                                           1947ലാണ് പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നത്. കോട്ടമഠത്തിൽ രാമകൃഷ്ണപിള്ള, അമ്പാട്ട് കോരത് തരിയൻ എന്നിവരുടെ ശ്രമഫലമായി അമ്പാട്ട് കോരത് തരിയന്റെ അറപ്പുര സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.  
 
                                           രാമകൃഷ്ണപിള്ള സാർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തുരുത്തിശ്ശേരി, കുറുമശ്ശേരി, ചെങ്ങമനാട് എന്നീ സ്കൂളൂകളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വന്ന കുട്ടികളെ ചേർത്തുകൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.  
 
                                          പിന്നീട് കാവികുളം തെറ്റ എന്ന സർക്കാർ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. കൂടാതെ ഷെവലിയാർ പൗലോസ് അച്ചൻ വിട്ടുകൊടുത്ത സ്ഥലം ഉൾപ്പെടെ 50 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. തോമസ് പാലാട്ടി എന്നയാൾ കോൺട്രാക്ട് എടുത്തു പണിത സ്കൂൾ കെട്ടിടം ഓടുമേഞ്ഞതും ഭിത്തി ചെങ്കല്ല് കൊണ്ട് നിർമിച്ച അരമതിലുമായിരുന്നു. കാലക്രമേണ സ്കൂൾ പുരോഗമിച്ച് ഇന്നത്തെ സ്ഥിതിയിൽ നാടിനു അഭിമാനമായി തലയുയർത്തി നിലകൊള്ളുന്നു.
 
== അംഗീകാരങ്ങൾ ==
 
== '''ഭൗതികസൗകര്യങ്ങൾ''' ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 75: വരി 90:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ജസ്സി മൂത്തേടൻ
{| class="wikitable"
# ജോയ് സാർ
|+
# ആന്റണി
!ക്രമ നമ്പർ
!പ്രധാന അധ്യാപകൻ
!കാലഘട്ടം
|-
|1
|ജസ്സി മൂത്തേടൻ
|
|-
|2
|ജോയ് സാർ
|
|-
|3
|ആന്റണി
|
|}
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


2,240

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1207642...2449394" എന്ന താളിൽനിന്ന് ശേഖരിച്ചത്