Jump to content
സഹായം

"എസ് കെ വി എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിന്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .
സ്കൂളിന്റെ  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചുറ്റുമതിലും വിശാലമായ കളിസ്ഥലവും സ്കൂളിൻ്റെ പ്രത്യേകതയാണ്. ഹൈടെക് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,  വിപുലമായ ലൈബ്രറി എന്നിവയും സ്കൂളിൽ ഉണ്ട്. കൂടി വെള്ള പ്ലാൻ്റ്, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാൻറ്,  തുടങ്ങിയ സൗകര്യങ്ങളും സ്കൂളിലുണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 76: വരി 76:
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ കീഴിൽ എസ് കെ വി എച്ച്  എസിൽ കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു സ്കൗട്ട്  ട്രൂപ്പും ഗൈഡ്സ് കമ്പനിയും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു ഈ കാലയളവിൽ നിരവധി വിദ്യാർഥികൾക്ക് രാജ്യപുരസ്കാർ അവാർഡും രാഷ്ട്രപതി അവാർഡും ലഭിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുള്ള സ്റ്റേറ്റ് റീജണൽ കാമ്പൂരി കളിൽ യൂണിറ്റിലെ കുട്ടികൾ അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വെക്കുകയും ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം,  ശുചീകരണ പ്രവർത്തനങ്ങൾ എയിഡ്സ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട തെരുവുനാടകം, കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറി, വീട്ടിലൊരു കൃഷിത്തോട്ടം,  അസാദി കി അമൃത് മഹോത്സവ്, മാസ്‌ക്ക് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സജീവമാണ്.

== മാനേജ്മെൻറ്‌  ==
== മാനേജ്മെൻ്റ് ==
ഒരു സിംഗിൾ മാനേജ്മെന്റ് സ്ഥാപനമായ ഈ സ്കൂളിന്റെ സ്ഥാപക മാനേജർ പരേതനായ ശ്രീ പുളിയറ കൃഷ്ണാപിള്ള അവറുകളായിരുന്നു.  

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205319" എന്ന താളിൽനിന്ന് ശേഖരിച്ചത്