Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''വിദ്യാലയ ചരിത്രം''' 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവിൽ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പർ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന്  കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവർത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.  സാമൂഹ്യരംഗങ്ങളിൽ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂർവ്വ വിദ്യാർത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204144" എന്ന താളിൽനിന്ന് ശേഖരിച്ചത്