Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2019-2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സംഭാവനകൾ തിര‍‍ഞ്ഞ് മുൻവർഷത്തെ പ്രവർത്തനങ്ങൾ പുനസ്ഥാപിച്ചു
(സംഭാവനകൾ തിര‍‍ഞ്ഞ് മുൻവർഷത്തെ പ്രവർത്തനങ്ങൾ പുനസ്ഥാപിച്ചു)

(ചെ.) (സംഭാവനകൾ തിര‍‍ഞ്ഞ് മുൻവർഷത്തെ പ്രവർത്തനങ്ങൾ പുനസ്ഥാപിച്ചു)
വരി 157: വരി 157:
==ശിശുദിനം ==
==ശിശുദിനം ==

കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന അസ്സംബ്ലിയും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . കുട്ടികളുടെ ചാച്ചാജിയായി ആറാം ക്‌ളാസ്സിലെ സഫ്ന നസ്രിനെ തെരഞ്ഞെടുത്തു .

കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന അസ്സംബ്ലിയും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . കുട്ടികളുടെ ചാച്ചാജിയായി ആറാം ക്‌ളാസ്സിലെ സഫ്ന നസ്രിനെ തെരഞ്ഞെടുത്തു .

==ക്രിസ്തുമസ്സ്==

2019 - 20 വർഷത്തെ ക്രിസ്തുമസ്സ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് തലത്തിലും കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സന്തോഷ സൂചകമായി കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു.

==വിനോദ യാത്ര ==

സർവ്വീസിൽ നിന്നും വിരമിക്കുന്ന വിൽസി ടീച്ചറിനോടുള്ള ആദര സൂചകമായി 11 /1/2020 ൽ പൂവ്വാർ റിസോർട്ടിലേക്ക് യാത്ര പോയി. അത് എല്ലാവരുടേയും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന സന്തോഷകരമായ ഒരു ദിവസം ആയിരുന്നു.

==പിതൃവസന്തം==

പിതൃദിനം വളരെ ആഘോഷ പൂർവ്വം  നടത്തി. SPC കേഡറ്റുകൾ പിതാക്കന്മാരെ ആദരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ. സാം അൽഫോൻസ് , പി ടി എ പ്രസിഡന്റ് ശ്രീ. യൂസഫ് , ഹെഡ് മിസ്ട്രസ് സി. ജിജി എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾ അവർ തയ്യാറാക്കിയ ആശംസാ കാർഡുകളും സമ്മാനങ്ങളും അവരുടെ പിതാക്കന്മാർക്ക് നൽകിയപ്പോൾ ഉണ്ടായ അനുഭവം വർണ്ണനാതീതമായിരുന്നു.

==എസ് എസ് എൽ സി ==

മാർച്ച് മാസത്തിലെ പൊതു പരീക്ഷയ്ക്കുവേണ്ടി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി. എസ്.എസ് എൽ സി . പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ചത് കുട്ടികൾക്ക് വളരെ ആശങ്ക ഉളവാക്കി. മെയ് മാസത്തിൽ പരീക്ഷ നടത്തിയപ്പോൾ കുട്ടികൾക്ക് വേണ്ട എല്ലാ പിന്തുണയുമായി അദ്ധ്യാപകർ കൂടെയുണ്ടായിരുന്നു.

4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203725" എന്ന താളിൽനിന്ന് ശേഖരിച്ചത്