Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ  ഏക ഹൈസ്കൂളാണ് ''' ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ.'''  
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ  ഏക ഹൈസ്കൂളാണ് ''' ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ.'''  
== ചരിത്രം ==
== ചരിത്രം ==
'''1981-1984 '''കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന '''റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ''' ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .തുടക്കത്തിൽ പ്രധാനാധ്യാപകന്റെ  ചുമതല വഹിച്ചിരുന്നത്  ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. 1987ൽ ഈ സ്കൂൾ '''താമരശ്ശേരി കോർപ്പറേറ്റ്  എജ്യൂക്കേഷണൽ ഏജൻസി'''യുടെ കീഴിലായി. 2010 ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.
'''1981-1984 '''കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന '''റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ''' ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .
 
കൂടൂതൽ വായിക്കുക


'''എന്റെ സ്ക്കൂളിന്റെ ശുചിത്വം''' ...................
'''എന്റെ സ്ക്കൂളിന്റെ ശുചിത്വം''' ...................
വരി 198: വരി 200:


</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1203312" എന്ന താളിൽനിന്ന് ശേഖരിച്ചത്