Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,507 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
ഖണ്ഡിക
No edit summary
(ഖണ്ഡിക)
വരി 159: വരി 159:


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
'''* ഡോ.കെ രാഘവൻപിള്ള - കേരള സർവ്വകലാശാലയിലെ മുൻ ഉദ്യോഗസ്ഥൻ'''
'''* പ്രൊഫ: വർഗീസ് ഇട്ടിയ വര - ആലുവ യു.സി കോളേജിലെ മുൻ പ്രൊഫസർ .'''
'''* ഡോ.എൻ.ആർ ഗോപിനാഥൻ പിള്ള - യൂണിവേഴ്സിറ്റി മുൻ റീഡർ.'''
'''* പ്രൊഫ: നാരായണൻ നമ്പൂതിരി - എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം മുൻ പ്രൊഫസർ.'''
'''* പ്രൊഫ: വാസുദേവൻ നമ്പൂതിരി - റ്റി.കെ.എം.എഞ്ചിനീയറിംങ്ങ് കോളേജ് മുൻ പ്രൊഫസർ.'''
'''* പ്രൊഫ:ശാന്തകുമാരി - മഹാരാജാസ് കോളേജ്, ചങ്ങനാശ്ശേരി മുൻ പ്രൊഫസർ.'''
'''* ഡോ.എ.ആർ. പരമേശ്വരൻ - ഐയ്യാറയിൽ, പുലിയൂർ.'''
'''* ഡോ.വസന്തകുമാരി - കുന്നിൽ, പുലിയൂർ.'''
'''* ഡോ.ജോൺ - പുത്തൻപുരയിൽ, പുലിയൂർ.'''
'''* പുലിയൂർ ബ്രഹ്മശ്രീ പുരുഷോത്തമൻ നമ്പൂതിരി - ജ്യോതിഷന്മാരിൽ അഗ്രഗണ്യൻ.'''
'''* പുലിയൂർ രവീന്ദ്രൻ - കവി, നാടക രചയിതാവ്, സാഹിത്യ മണ്ഡലം അവാർഡ് ജേതാവ്, 1997ലെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ്'.'''
'''* എൻ.ഗോപാലകൃഷ്ണക്കുറുപ്പ് - ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ പ്രിൻസിപ്പൽ ആയിരുന്നു. ഇപ്പോൾ സാമൂഹൃ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു.'''
'''* ഡോ.എൻ.എം.നമ്പൂതിരി - ഗവ.കോളേജുകളിൽ പ്രൊഫസറായിരുന്നു. ഇപ്പോൾ നിളാ സംരക്ഷണ സമിതിയുടെ പ്രധാന പ്രവർത്തകൻ.'''
'''* ശ്രീ.ജോജി ചെറിയാൻ - മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം.'''
'''* ശ്രീ കൈലാസ് നാഥ് - നാടക ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്നു.'''
'''* അഡ്വ.ഡി.വിജയകുമാർ -രാഷ്ട്രിയ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നു. ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകൻ. അഖില കേരള അയ്യപ്പ സേവാ സംഘം വൈസ് പ്രസിഡൻ്റ്.'''
'''* ശ്രീ.ദാമോദരൻ - റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്, പുലിയൂർ.'''
'''* അഡ്വ.ഡി നാഗേഷ് കുമാർ-മുൻ പഞ്ചായത്തംഗം, എസ്.എം.സി ചെയർമാൻ.'''


== വഴികാട്ടി ==
== വഴികാട്ടി ==
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202427" എന്ന താളിൽനിന്ന് ശേഖരിച്ചത്