എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം (മൂലരൂപം കാണുക)
15:11, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 85: | വരി 85: | ||
2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ | 2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ | ||
ഭൗതിക സാഹചര്യം | |||
കുട്ടികൾക്ക് കായിക പരിശീലനത്തിനായി മികച്ച കളിസ്ഥലം,ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ റൂം, മികച്ച ലൈബ്രറി,അടുക്കള, അസംബ്ലി ഹാൾ, കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ പ്ലാന്റ്, മാലിന്യ സംസ്കരണത്തിനായി ഇൻസുലേറ്റർ, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിലുണ്ട് | |||
മ്യൂസിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കുട്ടികൾക്കുവേണ്ടി സംഘടിപ്പിക്കാറുണ്ട് കൂടുതലായി ലളിത ഗാനം ശാസ്ത്രീയ സംഗീതം നാടൻപാട്ട് കഥകളിസംഗീതം എന്നിവയാണ് സംഘടിപ്പിക്കുന്നത് അതേപോലെ തന്നെ കലാപരമായ പല അറിവുകളും ഈ ഈ കൂട്ടായ്മയിലൂടെ ഞങ്ങൾ പങ്കു വയ്ക്കുന്നു ഇതിലൂടെ കുട്ടികളിൽ നല്ലൊരു വ്യക്തിത്വം കെട്ടിപ്പടുക്കുകയും ഒരു നല്ല മനുഷ്യൻ ഉണരുകയും ചെയ്യുന്നു | |||