"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:
1984 -ൽ മൂന്ന് ഡിവിഷനുകളിലായി 103 വിദ്യാർത്ഥികളും, ശ്രീ ടി പി കുമാരൻ, ശ്രീമതിമാർ ബി ലൈല,പി ഇന്ദിരാദേവി,കെപി സുലേഖ, കെ വി കല,എൽ ലളിത എന്നീ അധ്യാപകരും ക്ലർക്ക് ജോർജ്ജ് തോമസും ഓഫീസ് സ്റ്റാഫ് ആർ സദാനന്ദനും ചേർന്ന് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1987-ൽ ആദ്യ ബാച്ച് എസ്എസ്എൽസി  പരീക്ഷയ്ക്ക് 96% വിജയത്തോടെ, എ വി വത്സൻ സാറിന്റെ നേതൃത്വത്തിൽ സ്കൂൾ ജൈത്ര യാത്ര ആരംഭിച്ചു.

നേട്ടങ്ങൾ
1995-1996 വർഷത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. എം. എൽ. റ്റി , ഒ എസ്സ് .എസ്സ്, ട്രാവൽ ആന്റ് ടൂറിസം, എം ആർ ഡി എ എന്നീ ഗ്രൂപ്പുകളിൽ 5 ബാച്ചുകളിലായി 150 കുട്ടികൾക്ക് എസ് എസ് എൽ സി ക്ക് ശേഷം പഠന സൗകര്യം നൽകുവാൻ സാധിക്കുന്നു. അക്കാദമിക്ക് കലാകായിക മേഖലകളിൽ ഈ സ്കൂൾ ചെങ്ങന്നൂർ റീജിയണിലെ ഒന്നാമത്തെ സ്കൂൾ ആണ്.തുറവൂർ ഉപജില്ലാ കലോൽസവത്തിൽ തുടർചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂൾ നേടുന്നു. ജില്ലാ, സംസ്ഥാന കലോൽസവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി.
1998 - 1999 ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകളിൽ എട്ട് ബാച്ചുകളിലായി 480 കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നു. സംസ്ഥാന തലത്തിൽ ഉയർന്ന വിജയ ശതമാനം കരസ്ഥമാക്കുന്നു. കലാകായിക മേഖലകളിൽ ഉപജില്ലാ, ജില്ല , ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്ങ്, പാരാമെഡിക്കൽ തുടങ്ങി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചു.
സ്റ്റേറ്റ്സിലബസിൽ ഇംഗ്ലീഷ്‌മീഡിയം ബാച്ചും പ്രവർത്തിക്കുന്നു. 37 വർഷകാലം കൊണ്ട് മൂന്ന് ഡിവിഷനിൽ നിന്നും 23 ഡിവിഷനുകളുമായി ഹൈസ്കുളിന് ഉയരാൻ കഴിഞ്ഞു.
2005 ൽ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ബി.എഡ് ട്രെയിനിങ് കോളേജ് സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യം ലഭ്യമാണ്.സീഡ് ക്ലബ് പ്രവർത്തനങ്ങൾ

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202201" എന്ന താളിൽനിന്ന് ശേഖരിച്ചത്