ഗവ. എച്ച്.എസ്. പനയപ്പിള്ളി/ചരിത്രം (മൂലരൂപം കാണുക)
15:07, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ആദ്യകാലത്ത് ഈ സ്ക്കൂളിന്റെ പേര് മട്ടാഞ്ചേരി ഗവ.ന്യൂ എൽ പി എസ്എന്നായിരുന്നു.അക്കാലത്തെസാമൂഹികപ്രവർത്തകരായിരുന്ന എം.കെ രാഘവൻ,പി.എച്ച് പരീത്,ജസിന്ത്,കെ.എച്ച് സുലൈമാൻ മാസ്റ്റർ തുടങ്ങിയ അനേകം വ്യക്തികളുടെ നേതൃത്വത്തിൽ ഇന്നത്തെ ഗൗതം ആശൂപത്രിയ്ക്ക് സമീപത്തുണ്ടായിരുന്ന ലോറിഷെഡിലാണ് സ്ക്കൂൾ ആരംഭിച്ചത്. | ||
സ്ക്കൂൾ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കുട്ടി റോഡപകടത്തിൽ മരിച്ചതിനെ തുടർന്ന് ശ്രീ.എം.കെ രാഘവൻ ഇന്നത്തെ ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലത്ത് 72 സെന്റ് ഭൂമി സ്ക്കൂൾ ആവശ്യത്തിന് വിട്ടുകൊടുത്തു.ഓരോ ഓരോ സ്റ്റാൻഡേഡ് എന്ന നിലയിൽ 1968-69 ൽ ഏഴാം ക്ലാസ്സ് ആയതോടെ സ്ക്കൂൾ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആദ്യഘട്ടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചത്. 1979ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നു. | |||
വിവിധ കാലഘട്ടങ്ങളുടെ .... സംഭവങ്ങളുടെ ഒളിമങ്ങാത്ത സ്മരണകൾ അയവിറക്കുന്ന ഈ സ്ഥാപനത്തിന്2008 മുതൽ 2018 മാർച്ച് വരെ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.സാധാരണക്കരുടെ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു |