"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
14:34, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022..
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
(..) |
||
വരി 1: | വരി 1: | ||
== സ്കൂൾ ചരിത്രം == | |||
ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴയുടെ സംസ്ക്കാരവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വിദ്യാലയമാണ് പെൺ പള്ളിക്കൂടം എന്ന് പ്രസിദ്ധിയുള്ള അമ്പലപ്പുഴ ഗവ: എൽ.പി.സ്കൂൾ . രാജ ഭരണകാലത്ത് ആരംഭിച്ച ഈ സ്കൂളിന് 100 - 150 വർഷത്തെ പഴക്കമുണ്ട്. കുഞ്ചൻ നമ്പ്യാരേയും മേല്പത്തൂരിനേയും ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരുടേയും, സംസ്കാരിക നേതാക്കളുടേയും പാദസ്പർശം ഏൽക്കാനുള്ള ഭാഗ്യം ഈ വിദ്യാലയ പരിസരത്തെ മണൽത്തരികൾക്ക് ഉണ്ടായിട്ടുണ്ട്. |