"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ചരിത്രം (മൂലരൂപം കാണുക)
14:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022edit
No edit summary |
Nsbhs36021 (സംവാദം | സംഭാവനകൾ) (edit) |
വരി 17: | വരി 17: | ||
[[പ്രമാണം:NAIR SAMAJAM emblem.jpg|center|250px]] | [[പ്രമാണം:NAIR SAMAJAM emblem.jpg|center|250px]] | ||
പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും .
പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും.
== ചരിത്രം == | == ചരിത്രം == | ||
1903 സെപ്തംബർ 27(1073 കന്നി 11) ന് മാന്നാറിലെ പ്രശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തിൽ ഈ വിദ്യാലയം ഉയിർകൊണ്ടു. അന്നുതന്നെ നായർ സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു. തുടർന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തിൽ 39 വിദ്യാർത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ൽ ഈ സ്ക്കൂൾ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 01-10-1962 ൽ ഇത് എൻ. എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എൻ.എസ്.ബി.എച്ച്.എസ്, എൻ.എസ്.ജി.എച്ച്.എസ്, ഹയർ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാർത്ഥികൾ പഠിക്കുന്നു.
വരി 27: | വരി 27: | ||
{|class="wikitable" style="text-align:center; width:520px; height:400p* | {|class="wikitable" style="text-align:center; width:520px; height:400p* | ||
|''' [[{{PAGENAME}}/പി_ടി_എ|<പി.ടി.എ>]]''' --- | |''' [[{{PAGENAME}}/പി_ടി_എ|<പി.ടി.എ>]]''' --- | ||
|''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]''' | |''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]''' | ||
|'''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''--- | |'''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''--- | ||
വരി 40: | വരി 40: | ||
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
ഏകദേശം എട്ട് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
==സാരഥികൾ == | ==സാരഥികൾ == | ||
<gallery> | |||
36021principal1.jpg|'''മനോജ് വി''' '''(പ്രിൻസിപ്പാൾ)''' | |||
36021hm1.jpg|'''സുജ എ ആർ''' '''(ഹെഡ്മിസ്ട്രസ്)''' | |||
</gallery> | |||
''' [[{{PAGENAME}}/HM|സ്കൂളിലെ മുൻ പ്രഥമാധ്യാപകരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
''' [[{{PAGENAME}}/Principal|സ്കൂളിലെ മുൻ പ്രിൻസിപ്പളുമാരെ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]''' | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
വരി 68: | വരി 81: | ||
{|class="wikitable" style="text-align:center; width:520px; height:400p* | {|class="wikitable" style="text-align:center; width:520px; height:400p* | ||
|''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]''' | |''' [[{{PAGENAME}}/upteachers|യു പി വിഭാഗം]]''' | ||
|''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]''' | |''' [[{{PAGENAME}}/hsteachers|ഹൈസ്കൂൾ വിഭാഗം]]''' | ||
|'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]''' | |'''' [[{{PAGENAME}}/hssteachers|ഹയർ സെക്കണ്ടറി വിഭാഗം]]''' | ||
വരി 99: | വരി 112: | ||
=ഹൈടെക് സ്കൂൾ= | =ഹൈടെക് സ്കൂൾ= | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.
| കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.
'''[[{{PAGENAME}}/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | '''[[{{PAGENAME}}/ഹൈടെക്ക്|ഹൈടെക്ക് സംവിധാനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
=പി ടി എ= | =പി ടി എ= | ||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.
| ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.ഷിബു കിളിമൺതറയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു.
''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]''' | ''' [[{{PAGENAME}}/പി ടി എ | പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
വരി 138: | വരി 151: | ||
{{#multimaps:9.314175, 76.533691|zoom=12}} | {{#multimaps:9.314175, 76.533691|zoom=12}} | ||
<!--visbot verified-chils-> |