"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല (മൂലരൂപം കാണുക)
14:26, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→മുൻ സാരഥികൾ
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു. | സ്കൂളിന്റെ ആദ്യ മാനേജർ യശ്ശ:ശരീരനായ കെ വി കൃഷ്ണപിള്ള കള്ളിക്കൽതയ്യിൽ ആയിരുന്നു.കളത്തൂർ ഇട്ടിയവിര ചാക്കോയ്ക്ക് ശേഷം മണിമല പഴയപള്ളി വികാരിയായിരുന്ന ബഹു.ചാണ്ടി കുരിശുംമൂട്ടിലച്ചൻ മൂന്നാമത്തെ മാനേജരായി സ്ഥാനമെറ്റു.തുടർന്ന് ഇന്നു വരെ 27 ബഹു.വൈദികർ മാനേജർമാരായിരുന്നു. 1919-ൽ ആരംഭിച്ച മിഡിൽ സ്കുളിന്റെ ആദ്യ പ്രധാനാധ്യാപകൻ എം.സി ജേക്കബും 1950-ൽ ആരംഭിച്ച ഹൈസ്കുളിന്റെ ആദ്യ പ്രധാനാധ്യാപിക സിസ്റ്റർ കെ.വി മേരിയുമായിരുന്നു. | ||