Jump to content
സഹായം

"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:




ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ  വളവനാട് കവലയിൽ നിന്നും  3 കിലോമീറ്റർ പടീഞ്ഞാറൂളള  ബീച്ച് റോഡിൽ പൊളേളത്തൈ  ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
ഏകദേശഠ 140 വർഷങ്ങള്ക്കുമുൻപ് സ് ഥാപിച്ചതാണ് ഈ സ്കൂൾ.ആദ്യ കാലത്ത് സ്വകാര്യ മേഖലയിലെ ലോവർ
പ്രൈമറി സ്കൂൾ ആയിരുന്നു. പൊേേേേളേളത്തൈ പുത്തൻപുരയ്കൽ മോൺസിഞ്ഞോർ റെയ്നോൾ‍‍‍‍ഡ്‍‍പുരയ്കലിന്റെ പിതാമഹന്റെ നിയന്ത്രണത്തായിരുന്നു. കാലവർഷക്കെടുതിയിൽ ഈ സ്കൂൾ കെട്ടിടഠ തകർന്നു വീഴുകയുഠ തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായീ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ  ആരംഭിക്കുകയുഠ ചെയ്തു.


1980-81 സ്കൂൾ വർഷത്തിൽ അന്നത്തെ കേരള സർക്കാർ അപ്പർ പ്രൈമറി സ്കൂളായി
ഗവൺമെന്റ് ഹൈസ്കൂൾ പൊളേളത്തൈ, (Govt:H.S.Pollethai), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ വളവനാട് കവലയിൽ നിന്നും  3 കിലോമീറ്റർ പടീഞ്ഞാറൂളള  ബീച്ച് റോഡിൽ പൊളേളത്തൈ  ഹോളി ഫാമിലി ചർച്ചിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. [[ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ചരിത്രം|കൂടുതൽ അറിയാൻ]]
അപ്ഗ്രേ‍ഡ് ചെയ്തു. ശ്രീ. കൊച്ചുവീട്ടിൽ രാഘവക്കുറുപ്പ് പി.ടി.എ. പ്രസിഡന്റുഠ ശ്രീ.ചാരങ്കാട്ട് ജോസഫ് ദാസ് കൺവീനറായുമുള്ള കമ്മറ്റിയുടെ ശ്രമഫലമായിട്ടാണ് യു.പി.സ്ക്കൂളിന് ആവശ്യ മായ കെട്ടിടഠ നിർമ്മിച്ചത്.
ആദ്യ ത്തെ യു.പി.സ്കൂൾ H.M ശ്രീമതി K.C എലിസബത്ത് ആയിരുന്നു.
1987-88 സ്കൂൾ വർഷത്തിലാണ്ഹൈസ്കൂളായി  ഉയർത്തിയത്.
ശ്രീ.T.J.ആഞ്ചലോസ്.M.L.A രക്ഷാധികാരിയുഠ മാരാരിക്കുളഠ തെക്ക്
പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.K.R ധർമ്മാനൻദൻ ജനറൽ കൺവീനറുഠ,  
ശ്രീ.കൂർക്കാപറമ്പിൽ കേശവൻ കൺവീനറായുമുള്ള കമ്മറ്റിയുടെ കഠിന
പ്രയത്നത്താലാണ് ഹൈസ്കൂൾ ആയത്.
ഹൈസ്കൂളിന്റെ H.M.in charge കലവൂർ ഹൈസ്കൂളിൽ നിന്നുള്ള
ശ്രീ.K.ഗോപാലകൃഷ്ണൻ ആയിരുന്നു.10-ാഠ ക്ലാസ് പൂർത്തിയായപ്പോൾ
ആദ്യ ത്തെ ഹെഡ്മാസ്റ്റ ർ ശ്രീ. M.T തോമസ്സായിരുന്നു.
നാട്ടുകാരുടേയും P.T.A. കമ്മറ്റിയുടേയും ശക്തമായ ഇടപെടലുകളിലൂടെയാണ് 
തീരദേശറോഡിൽ  നിന്നും സ്കൂളിന്റെ മുന് വശത്തേക്കുള്ള
റോ‍‍‍‍‍‍‍‍ഡ് നിര്മ്മിച്ചത്.


 




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199943" എന്ന താളിൽനിന്ന് ശേഖരിച്ചത്