Jump to content
സഹായം

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി.

ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ  
വിശദാംശങ്ങൾ [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] :  ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
വിശദാംശങ്ങൾ  
ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു.
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.

*ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ
*ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ
വിശദാംശങ്ങൾ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
വിശദാംശങ്ങൾ : [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]] : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു.
ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു.
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.  

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199458" എന്ന താളിൽനിന്ന് ശേഖരിച്ചത്