Jump to content
സഹായം

"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1926-ല് അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ  മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.  
1926-അന്നത്തെ ചെമ്മലമററം പളളി വികാരിയായിരുന്ന പറയിടത്തിൽ ബ.യൗസേപ്പച്ചന്റെ നേതൃത്ത്വത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമായി ചെമ്മലമറ്റത്ത് ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. ആദ്യ ഹെഡ്​മാസ്റ്ററായി ശ്രീ. പി.എം. പോത്തൻ നിയമിതനായി. 1976 മെയ് മാസം ഒന്നാം തീയതി ലിററിൽ ഫ്ളവർ എൽ.പി. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. 1979 ജനുവരി 24 നാണ് എൽ.പി.സ്കൂൾ, യു.പി.സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നത്. അന്ന് സ്കൂൾ മാനേജർ പടന്നമാക്കൽ ബ.ജോസഫ് അച്ചനായിരുന്നു. വെട്ടിക്കൽ ബ. തോമസച്ചൻ സ്കൂൾ  മാനേജരായിരുന്ന കാലത്ത്, 1983 ജൂണിൽ, ഈ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിക്കൊണ്ടുളള ഉത്തരവ് ലഭിച്ചു. ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്​മാസ്റ്ററായി  ശ്രീ.എൻ. പി.ജോസഫ് നെല്ലുവേലിൽ നിയമിതനായി.  ഹൈസ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. റ്റി.എം.ജേക്കബ് നിർവ്വഹിച്ചു.  


[[ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]
[[ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കന്പ്യൂട്ടറ്‍ ലാബും മൾട്ടിമീഢിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്.യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് 2കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും  കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയ റുമും സയൻസുലാബും ലൈബ്രറിയും ഉണ്ട്. യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം 14 കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199416" എന്ന താളിൽനിന്ന് ശേഖരിച്ചത്