"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട് (മൂലരൂപം കാണുക)
13:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 72: | വരി 72: | ||
ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് | ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്കണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് | ||
സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം. | സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം. | ||
[[പ്രമാണം:36039 5.jpg|ലഘുചിത്രം]] | |||
പുരാണ പ്രസിദ്ധമായ പന്തളം പട്ടണം ആ പട്ടണത്തിലെ തെക്കുമാറി കുരമ്പാല ക്കും കുടശ്ശനാട് നും ഇടയിൽ ഒരു മലയോര ഗ്രാമം തണ്ടാനുവിള ഇരുപതാംനൂറ്റാണ്ടിന്റെ | |||
ഉത്തരാർദ്ധത്തിൽ ഉം പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമം ഈ ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയ ഭാഗത്തായിട്ടാണ് തലയുയർത്തിനിൽക്കുന്ന സരസ്വതീക്ഷേത്രം ഗവൺമെന്റ് ശങ്കര വിലാസം ഹൈസ്കൂൾ | |||
എന്ത് ഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് എല്‍ മലയും കരി മലയും മലയും സ്ഥിതിചെയ്യുന്നു വടക്കുഭാഗം താരതമ്യേന താരതമ്യേന താഴ്ന്ന പ്രദേശമാണ് അവിടെ ഓര്‍മകളിലൂടെ ഒഴുകുന്ന ജലധാരയുടെ നേർത്ത സംഗീതം ഈ രണ്ടു മലകളുടെയും ഇടയിൽ ഒരു കോട്ടയുടെ ഉള്ളിൽ എന്നപോലെ ഒതുങ്ങിക്കഴിയുന്ന ഈ ഗ്രാമം എന്തുകൊണ്ടും സമ്പൽ സമൃദ്ധമാണ്.[[പ്രമാണം:36039 5.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36039 schoolimage.jpeg|ലഘുചിത്രം|SVHSS KUDASSANAD]]<gallery mode="packed-overlay"> | [[പ്രമാണം:36039 schoolimage.jpeg|ലഘുചിത്രം|SVHSS KUDASSANAD]]<gallery mode="packed-overlay"> | ||
പ്രമാണം:36039 5.jpg | പ്രമാണം:36039 5.jpg | ||
വരി 78: | വരി 83: | ||
പ്രമാണം:Uuuuuu.jpeg | പ്രമാണം:Uuuuuu.jpeg | ||
</gallery> | </gallery> | ||
[[പ്രമാണം:36039 6.jpg|ലഘുചിത്രം]] | |||