Jump to content
സഹായം

"ഉപയോക്താവ്:18719" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

142 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ല യിൽ പ്രകൃതി രമണീയമായ കുരുവമ്പലം ഗ്രാമ ത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു എ.എം.എൽ.പി സ്കൂൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
കാൽപ്പാടുകൾ
കാൽപ്പാടുകൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ല യിൽ പെട്ട് പ്രകൃതി രമണീയമായ കുരുവമ്പലം ഗ്രാമ ത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ.എം.എൽ.പി സ്കൂൾ അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാ ണ്. 1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിട ത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എഴുപത്തഞ്ച് വർഷം പിന്നിടുന്നു.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ല യിൽ പെട്ട് പ്രകൃതി രമണീയമായ കുരുവമ്പലം ഗ്രാമ ത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ.എം.എൽ.പി സ്കൂൾ. 1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിട ത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 92 വർഷം പിന്നിടുന്നു.

കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് അറി വിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയ ത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി കഠിനാ ധ്വാനം ചെയ്തവരേയും അവരുടെ സേവനങ്ങളേയും ലളി തമായി വരച്ചു കാട്ടുന്നത് അവസരോചിതമായിരിക്കുമെന്ന് കരുതുന്നു.

വരി 23: വരി 23:
2003 സെപ്തംബർ 8ന് ഈ സ്കൂളിലെ അധ്യാപ കനും മാനേജറുമായിരുന്ന ശ്രീ. പി.പി. കരുണാകരൻ നമ്പ്യാർ മാസ്റ്ററുടെ (ബേബി മാസ്റ്റർ ദേഹവിയോഗം ഞങ്ങൾക്ക് മാത്രമല്ല ഈ പ്രദേശത്തുകാരുടെ മുഴുവൻ ദുഃഖമായിരുന്നു. ഈ വിദ്യാലയം ഇന്നത്തെ ഈ നിലയിൽ നിലനിർത്തിക്കൊണ്ടുവന്നതിൽ വള ധികം ത്യാഗങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ പി.പി.ശശി മാനേജറായി സ്ഥാനമേറ്റെടുത്തു.

വിദ്യാലയ ആരംഭം മുതൽ ഇന്നുവരെയായി 6087 കുട്ടികൾക്ക് ഈ വിദ്യാലയത്തിൽ പ്രവേശനം നൽകിയി ട്ടുണ്ട്. വർഷം 205 ആൺകുട്ടികളും 192 പെൺകുട്ടി കളുമടക്കം 397 കുട്ടികൾ 11 ഡിവിഷനുകളിലായി 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്നു. അറബികിന് രണ്ട് അധ്യാ പകരടക്കം 13 അധ്യാപകരാണ് ഇപ്പോഴുള്ളത്.
വിദ്യാലയ ആരംഭം മുതൽ ഇന്നുവരെയായി 8035 കുട്ടികൾക്ക് ഈ വിദ്യാലയത്തിൽ പ്രവേശനം നൽകിയി ട്ടുണ്ട്. 2021-2022 വർഷം 196 ആൺകുട്ടികളും 190 പെൺകുട്ടി കളുമടക്കം 386 കുട്ടികൾ 12ഡിവിഷനുകളിലായി 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്നു. അറബികിന് രണ്ട് അധ്യാ പകരടക്കം 15 അധ്യാപകരാണ് ഇപ്പോഴുള്ളത്.

കുട്ടികളുടെ പഠന പുരോഗതി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളേയും കൂടി ആശ്രയിച്ചിരിക്കുന്നു വെന്ന് നമുക്കറിയാമല്ലോ. ഒരു പ്രൈമറി വിദ്യാലയത്തിന് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരു ന്നതിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വളരെയധികം പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് എടുത്തുപറയുന്നത് ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്കൂളിന്റെ ചുറ്റു മതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, കുട്ടികൾക്കും അധ്യാപകർക്കും വെവ്വേറെ ലാട്റിൻ സൗകര്യം, ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക കെട്ടിടം, സ്കൂളിൽ വൈദ്യുതി സൗകര്യം, മൈക്ക് സെറ്റ്, കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കുഴൽ കിണർ കുഴിച്ച് പൈപ്പ് ലൈൻ സൗകര്യം എന്നിവ മാനേജ്മെന്റ് ഭാഗത്തുനിന്നും പൂർത്തിയാക്കിയ പദ്ധതികളാണ്. കുട്ടി കൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197742" എന്ന താളിൽനിന്ന് ശേഖരിച്ചത്