Jump to content
സഹായം

"ഡി ബി എച്ച് എസ് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

allp
(nettangal thiruthi)
(allp)
വരി 61: വരി 61:
}}  
}}  

ചെങ്ങന്നൂർ. നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡി. ബി.  എ ച്ച് . എസ്സ്.  എസ്സ്.  ചെറിയനാട്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  ചെങ്ങന്നൂർ ഉപജില്ലയിലെ ചെറിയനാട് എന്ന ഗ്രാമ പഞ്ചായത്തിലുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് '''ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ''', '''ചെറിയനാട്'''
ഹയർ സെക്കണ്ടറി സ്കൂൾ'''
 
== ചരിത്രം ==
== ചരിത്രം ==
ചെറിയനാട്  ഗ്രാമ  പഞ്ചായത്തിൽ  ഹൈസ്കൂളുകൾ  നിലവിൽ  ഇല്ലാതിരുന്ന  കാലത്ത്  തിരുവിതാംകൂ൪  ദേവസ്വം  ബോ൪ഡ് 1953ൽ  സ്ഥാപിച്ചതാണ്  ഈ  സ്കൂൾ. ഇല്ലി കുളത്ത് ശ്രീ ജി  നാരായണൻ  ഉണ്ണിത്താൻ  പ്രസിഡണ്ടും ശ്രീ  കെ സദാശിവൻ സെക്രട്ടറിയുമായ ഉള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലമായാണ് ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂൾ ആരംഭിക്കുന്നത് ദേവസ്വംബോർഡിന് ഉടമസ്ഥാവകാശമുള്ള 65 സെൻറ് സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണികഴിപ്പിച്ചു.അവിടെ 63 വിദ്യാർഥികളുമായി എട്ടാം സ്റ്റാൻഡേർഡ് ആരംഭിച്ചു. യു .പി. തലത്തിൽ ആൺകുട്ടികളും പെൺകുട്ടികളും    ഹൈസ്കൂൾ തലത്തിൽ  ആൺകുട്ടികൾ  മാത്രമായും  ആണ്    സ്കൂൾ  പ്രവ൪ത്തിച്ചിരുന്നത്.പിന്നീട് 1997 മുതൽ  ഹൈസ്കൂൾ  തലത്തിൽ  പെൺകുട്ടികളെ  കൂടി  ഉൾപ്പെടുത്തി. 2000-മാണ്ട്  മുത ൽ ഹയ൪ സെക്ക൯ഡറി  സ്കൂളായി  പ്രവ൪ത്തിക്കുന്നു.   

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197672" എന്ന താളിൽനിന്ന് ശേഖരിച്ചത്