Jump to content
സഹായം

"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

EDIT
(EDIT)
(EDIT)
വരി 1: വരി 1:
{{prettyurl|N S Boys H S S Mannar}}
{{prettyurl|N S Boys H S S Mannar}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= മാന്നാർ
|സ്ഥലപ്പേര്= മാന്നാർ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
മാന്നാറിലേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 119 വർഷം തികയുകയാണ് കഴിഞ്ഞ മൂന്നു തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ നായർ സമാജം വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം മാന്നാറിൻ്റെ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ ക്ഷേത്രം .പുണ്യനദിയായ പമ്പയുടെ ഓരത്ത് തൃക്കുരട്ടി മഹാദേവരുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും വിശുദ്ധ പ്രവാചകൻ്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്ന ഗ്രാമലക്ഷ്മിയുടെ തട്ടകമാണ് മാന്നാർ .ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു .<br>

പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന മാന്നാറിൻ്റെ ചരിത്രത്തിൽ മാന്നാറിൻ്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് നായർ സമാജം സ്ക്കൂൾ തന്നെയാണ് .നായർ സമാജം സ്ക്കൂളുകളുടെ ചരിത്രമെന്നത് യശ:ശരീരനായ വെച്ചൂരേത്ത് വി.എസ്സ് .കൃഷ്ണപിള്ളയുടെ ചരിത്രം ' തന്നെയാണ് .അഥവാ ഇതു തന്നെയാണ് മാന്നാറിൻ്റെ ചരിത്രവും .

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1197459" എന്ന താളിൽനിന്ന് ശേഖരിച്ചത്