സി.എം.എസ്.എച്.എസ് കൂവപ്പള്ളി (മൂലരൂപം കാണുക)
12:50, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ. | സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ. | ||
1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ | 1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ | ||
പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴിഞ്ഞു | പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴിഞ്ഞു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |