Jump to content
സഹായം

"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 74: വരി 74:
32002-4.jpeg|വിശുദ്ധ മരിയഗൊരേത്തി
32002-4.jpeg|വിശുദ്ധ മരിയഗൊരേത്തി
</gallery>
</gallery>
ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ  പ്രരംഭം 1952  ൽലാണ്. അന്ന് ചേന്നാട് ലൂർദ് മാതാ ദേവാലയത്തിൻറെ വികാരിയായിരുന്ന ബഹു. മൂലേച്ചാലിൽ ഗീവർഗ്ഗീസ് അച്ചൻറെ നേതൃത്ത്വത്തിൽ പ്രവർത്തനം തുടങ്ങിയ സെൻറ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂൾ ഇന്ന് വളർച്ചയുടെ നീണ്ട 57 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 1962 ൽ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂൾ കെട്ടിടം പണി പൂർത്തിയാക്കിയത്.  ഈ വിദ്യാലയത്തിൻറെ വളർച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എൻ. വി. മത്തായിസാർ 26 വർഷം സ്കുൾ ഹെഡ് മാസ്റ്റർ ആയിരുന്നു.
ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങൾക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിൻറെ  പ്രരംഭം 1952  ൽലാണ്. കൂടുതൽ വായിക്കുക
ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യം ലഭിക്കുന്നതിനായി സ്കുൾ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകൾ സമർപ്പിച്ചതിൻറെ ഫലമായി 1982 ൽ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടിൽ ബഹു. കുര്യാക്കോസ്സച്ചൻ സ്കുൾ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും നേതൃത്ത്വം നൽകി. ബഹു. ജോർജ് വഞ്ചിപുരയ്ക്കൽ അച്ചൻറെ നേതൃത്ത്വത്തിൽ ഹൈ സ്കൂൾ കെട്ടിടം പണി പൂർത്തികരിച്ചു. 1984 മാർച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ പുതിയ കെട്ടിടത്തിൻറെ വെഞ്ചിരുപ്പ് കർമ്മം നിർവ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടർ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും.
1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എൽ. സി. പരീക്ഷ എഴുതിയ  മുഴുവൻ കുട്ടകളും പ്രശസ്തമായ രീതിയിൽ വിജയം കൈവരിച്ചു. കാലാകാലങ്ങളിൽ മാനേജർമാറും ഹെഡ് മാസ്റ്റർമാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അർപ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുൾ പ്രശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196828" എന്ന താളിൽനിന്ന് ശേഖരിച്ചത്