Jump to content
സഹായം

"അസ്സീസി എൽ പി എസ് ചേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ  പതിനൊന്നാം വാർഡിലെ ''ചേലൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''അസ്സീസി എൽ പി എസ് ചേലൂർ '''. ഇവിടെ 70 ആൺ കുട്ടികളും  44 പെൺകുട്ടികളും അടക്കം 114 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. വിവിധ ദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും വയനാടിനെ തനത് സംസ്കാരം ഉൾക്കൊള്ളുന്നവരും കഠിനാധ്വാനികളും ആയ ചേലൂർ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വെളിച്ചം നൽകുന്നതിനായി 1983 ൽ ഫ്രാൻസിസ്കൻ ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് അസ്സീസി എൽപി സ്കൂൾ. ഇന്ന് കാണുന്ന ആധുനിക സൗഹൃദ കാര്യങ്ങളൊന്നും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഈ നാടിൻറെ പുരോഗതിക്ക് ഇങ്ങനെയൊരു സ്ഥാപനം അനിവാര്യമായിരുന്നു. വിദ്യാലയ വികസനം എന്നത് ഒന്നോ രണ്ടോ ഘടകങ്ങളെ ആശ്രയിച്ചു നിലകൊള്ളുന്ന ഒന്നല്ല. അത് ക്ലാസ് മുറി, ഭൗതിക സാഹചര്യങ്ങൾ, സഹായ ഘടകങ്ങൾ, സമൂഹം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. തികച്ചും പിന്നോക്ക മേഖലയിൽപെട്ട കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ  പതിനൊന്നാം വാർഡിലെ ''ചേലൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''അസ്സീസി എൽ പി എസ് ചേലൂർ.'''  
== ചരിത്രം ==
== ചരിത്രം ==
വിവിധ ദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും വയനാടിനെ തനത് സംസ്കാരം ഉൾക്കൊള്ളുന്നവരും കഠിനാധ്വാനികളും ആയ ചേലൂർ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വെളിച്ചം നൽകുന്നതിനായി 1983 ൽ ഫ്രാൻസിസ്കൻ ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് അസ്സീസി എൽപി സ്കൂൾ. [[അസ്സീസി എൽ പി എസ് ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196763" എന്ന താളിൽനിന്ന് ശേഖരിച്ചത്