Jump to content
സഹായം

"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
മർഫി സായ്പ്പിന്റെ  സ്മരണക്കായി ആരംഭിച്ച ഈ വിദ്യാലയം 1998-ൽ ഹയർ സെക്കന്ഡറിയായി ഉയർത്തപ്പെട്ടു .പഠനരംഗത്തും പാഠ്യേതര രംഗത്തു മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേകം പ്രഗത്ഭരെ വാർത്തെടുത്തിട്ടുണ്ട് .ഇന്ഡ്യക്കകത്തും പുറത്തും വിവിധ സ്ഥാപനങ്ങളിൽ പ്രശസ്ഥമായ സേവനം അനുഷ്ഠിക്കുന്ന ചിലര് ഈ കലാകേന്ദ്രത്തിൽ നിന്നും പുറത്ത് വന്നിട്ടുള്ളവരാണ് 2005 മുതൽ2008 വരെ വര്ഷങ്ങളില് കായിക രംഗത്ത് ഈ വിദ്യാലയം വ്യകതമായ മേധാവിത്വം പുലർത്തി .സംസ്ഥാന ദേശീയ കായിക മേളകളിൽ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് .{{HSSchoolFrame/Pages}}
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196418" എന്ന താളിൽനിന്ന് ശേഖരിച്ചത്