Jump to content
സഹായം

"തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school history
No edit summary
(school history)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
[[പ്രമാണം:33528-school photo.jpeg|ലഘുചിത്രം|school pic23]]
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ തിരുവാർപ്പ്  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ,
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ്  ഉപജില്ലയിലെ തിരുവാർപ്പ്  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് , കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പുരാതന സ്കൂൾ ആണ് .
{{prettyurl|Thiruvarpu St. Mary`s LPS}},  കോട്ടയം    
{{prettyurl|Thiruvarpu St. Mary`s LPS}},  കോട്ടയം    


{{Infobox AEOSchool
{{Infobox AEOSchool
| പേര്=തിരുവാർപ്പ് സെന്റ്മേരീസ് എൽപിഎസ്
| പേര്=തിരുവാർപ്പ് സെന്റ്മേരീസ് എൽപിഎസ്
| സ്ഥലപ്പേര്=THIRUVARPPU
| സ്ഥലപ്പേര്=തിരുവാർപ്പ് പി ഓ  കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
വരി 12: വരി 12:
| സ്ഥാപിതദിവസം= 01-
| സ്ഥാപിതദിവസം= 01-
| സ്ഥാപിതമാസം= 08
| സ്ഥാപിതമാസം= 08
| സ്ഥാപിതവർഷം= 1967
| സ്ഥാപിതവർഷം= 1964
| സ്കൂൾ വിലാസം= THIRUVARPPU P O ,THIRUVARPPU
| സ്കൂൾ വിലാസം= തിരുവാർപ്പ് പി ഓ  കോട്ടയം
| പിൻ കോഡ്=686020  
| പിൻ കോഡ്=686020  
| സ്കൂൾ ഫോൺ= 9447858678
| സ്കൂൾ ഫോൺ= 6235990004
| സ്കൂൾ ഇമെയിൽ= stmaryslpsthiruvarppu@gmail,com
| സ്കൂൾ ഇമെയിൽ= stmaryslpsthiruvarppu@gmail,com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= KOTTAYAM WEST
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
| ഭരണ വിഭാഗം= Management
| ഭരണ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം=Aided
| സ്കൂൾ വിഭാഗം=എയ്ഡഡ്
| പഠന വിഭാഗങ്ങൾ1= L.P
| പഠന വിഭാഗങ്ങൾ1= എൽ . പി
| പഠന വിഭാഗങ്ങൾ2= Pre Primary
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 27
| ആൺകുട്ടികളുടെ എണ്ണം= 13
| പെൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം=51
| വിദ്യാർത്ഥികളുടെ എണ്ണം=32
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=       
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=    Rajimol, R        
| പ്രധാന അദ്ധ്യാപകൻ=    രാജിമോൾ ആർ        
| പി.ടി.ഏ. പ്രസിഡണ്ട്=      Reena      
| പി.ടി.ഏ. പ്രസിഡണ്ട്=      അശ്വനി സാജൻ      
| സ്കൂൾ ചിത്രം=Thiruvarppu st.marys lp school.jpg
| സ്കൂൾ ചിത്രം=പ്രമാണം:33528-school photo.jpeg
| }}
| }}


വരി 42: വരി 42:
ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967.
ഈ വിദ്യാലയം സ്ഥാപിച്ചത് 01-08-1967.


1964-ൽ  മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .
1964-ൽ  മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകൃതമായി .കേരളം സംസ്ഥാനം രൂപീകൃതമായി ഇത്രത്തോളം വര്ഷങ്ങളായി എങ്കിലും കോട്ടയം ജില്ലാ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുമ്പോഴും വികസന കാര്യത്തിൽ പിന്നോട്ടടിക്കുന്ന അനേകം പ്രതികൂലസാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് തിരുവാർപ്പ് .കോട്ടയം ജില്ലയുടെ പടിഞ്ഞാറേ മേഖല - ധാരാളം വെള്ളകെട്ടുകളും ചതുപ്പും നിറഞ്ഞ പ്രദേശം .
 
          ഇവിടെ 1964 ൽ തിരുവാർപ്പ് മർത്തശ്‌മൂനി പള്ളിയുടെ ഉടമസ്ഥതയിൽ ഇ സ്കൂൾ രൂപീകരിക്കപ്പെട്ടു .അക്കാലത്തു റോഡ് പാലങ്ങൾ തുടങ്ങിയ ഗതാഗത മാര്ഗങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് മറ്റൊരു വിദ്യാലയം അടുത്തെങ്ങുമില്ല എന്ന കാരണത്താലും പള്ളി ഇടവകയിലെ സുമനസ്സുകളുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുവാൻ ഇടയാവുകയായിരുന്നു .ആ വര്ഷം തന്നെ ഇപ്പോഴത്തെ പ്രധാന സ്കൂൾ കെട്ടിടം പണിയുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു . 60 വര്ഷം കഴിഞ്ഞിട്ടും ഇന്നും ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഒന്നുമില്ല എന്നതും , എത്ര വലിയ വെള്ളപ്പൊക്ക സമയത്തും കെട്ടിടത്തിന് ഉള്ളിൽ വെള്ളം കയറാറില്ല എന്നതും അന്നത്തെ നിർമാണ മികവിനെയും നമ്മുടെ പൂർവികരുടെ ധീർഘവീഷണത്തെയും എടുത്തു കാണിക്കുന്നു .
 
        രൂപീകൃതമായ വര്ഷം മുതൽ ഏതാണ്ട് 20 വർഷത്തോളം ഒന്ന് മുതൽ നാലു വരെ ഓരോ ക്ലാസും രണ്ടു ഡിവിഷനുകളായി എട്ടു ക്ലാസ്സ്മുറികൾ , ആകെ കുട്ടികൾ ഏകദേശം 400 , എന്ന രീതിയിൽ പ്രവർത്തിച്ചു വന്നു . സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ സ്കൂളിലെത്തി വിദ്യ ആഭ്യസിച്ചു . 85 ,86  കാലഘട്ടം മുതൽ കുട്ടികളുടെ എന്നതിൽ കാര്യമായ കുറവ് വരൻ തുടങ്ങി , അപ്പോഴേക്കും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ റോഡ് പാലം തുടങ്ങിയ സംവിധാനങ്ങൾ വന്നു തുടങ്ങി .


== phone number==
==ഫോൺ നമ്പർ==
  :9447858678
6235990004


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 52: വരി 56:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
*  ദഫ് പരിശീലനം
*  പ്രമാണം:Std 1maths.jpg
<nowiki>=സാരഥികൾ=</nowiki>
 
'''<u>വഴികാട്ടി</u>'''
 
കോട്ടയം ടൗണിൽ നിന്നും തിരുവാർപ്പ് റൂട്ടിൽ കൊച്ചുപാലം ജംഗ്ഷനിൽ ഇറങ്ങുക
 
{{#multimaps:9.602953 ,76.529521| width=800px | zoom=16 }}
{{#multimaps:9.602953 ,76.529521| width=800px | zoom=16 }}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196352...2140761" എന്ന താളിൽനിന്ന് ശേഖരിച്ചത്