"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ (മൂലരൂപം കാണുക)
20:18, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാപ്പില്, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതി൪ത്തി പ്രദേശമാണ്. കടല്‍ തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ്രാമം. എന്റെ ഗ്രാമം വിദേശികളുടെ സ്വപ്ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പില് പൊഴി വളരെ മനോഹരമാണ്. മത്സ്യ തൊഴിലാളികളും കയ൪ തൊഴിലാളികളും തിങ്ങിപ്പാ൪ക്കുന്ന സ്ഥലമാണിവിടം. | |||
== ചരിത്രം == | == ചരിത്രം == | ||
1930- | 1930-ല് ആരംഭിച്ച എല്. പി സ്കൂള് ആണ് കാപ്പില് ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂള്‍. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തില്‍ എല്‍പി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എല്‍.പി വിഭാഗം ഹൈസ്കൂളില് നിന്ന് വേ൪പെട്ട് എല്‍.പി.എസ്സ് കാപ്പില് എന്ന പേരില് പ്റവത്തിച്ചു തുടങ്ങി.ആദിയത്തെ പ്റഥമ അദ്ധ്യാപിക ശ്റിമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയര്സെക്കന്ററി ആയി ഉയര്ത്തി. ഹയര്സെക്കന്ററിയില് സയന്സ്,കോമേഴ്സ് എന്നീ വിഭാഗങ്ങള് പ്റവത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട. | 2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട. |