Jump to content
സഹായം

"ഒളശ്ശ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

164 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
(ചെ.)No edit summary
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ .1902 ൽ  ഏകാദ്യാപക വിദ്യാലയമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ടു ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ .1902 ൽ  ഏകാദ്യാപക വിദ്യാലയമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ടു ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു. [[ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
           കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ 114  വര്ഷം പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരെയും വാർത്തെടുത്തിരിക്കുന്നു ..  
           കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ 114  വര്ഷം പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരെയും വാർത്തെടുത്തിരിക്കുന്നു ..  
         അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ് ,സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി ,പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ ,ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ ,ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ... സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2006 മുതൽ ഹെഡ്മാസ്റ്റർ ഷാജി വി.സിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു .....2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ..........

വരി 59: വരി 59:
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.

[[പ്രമാണം:Map|ലഘുചിത്രം|map to our school]]
[[പ്രമാണം:Map|ലഘുചിത്രം|map to our school|കണ്ണി=Special:FilePath/Map]]

=='''ചിത്രങ്ങൾ'''==
=='''ചിത്രങ്ങൾ'''==
വരി 79: വരി 79:
== ''''''വഴികാട്ടി'''''' ==
== ''''''വഴികാട്ടി'''''' ==
{{#multimaps:9.611790 ,76.477569| width=500px | zoom=16 }}
{{#multimaps:9.611790 ,76.477569| width=500px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195970" എന്ന താളിൽനിന്ന് ശേഖരിച്ചത്