Jump to content
സഹായം

"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അംഗീകാരങ്ങൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S Girls H S Mannar }}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാന്നാർ  
|സ്ഥലപ്പേര്=മാന്നാർ  
വരി 36: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=784
|പെൺകുട്ടികളുടെ എണ്ണം 1-10=771
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=771
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=784
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
വരി 59: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 68:
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം,
ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാലകൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, സ്ക്കൂൾ ബസ്സുകൾ,സ്ക്കൂൾ സഹകരണസംഘം,
എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
എന്നിവ  കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.
====== ഹൈടെക് സ്കൂൾ ======
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . നായർ സമാജം സ്കൂളിലെ 48 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം
Up Ict പഠനം സാധ്യം ആകാൻ 9 ലാപ്ടോപ് ഉം 3 പ്രൊജക്ടർ ഉം hitech പദ്ധതി യുടെ ഭാഗം ആയി ലഭിച്ചു
====== റേഡിയോ റൂം ======
കുട്ടികളുടെ സർഗതമക കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു വേദി ആയി റേഡിയോ @Nsghs മാറി. ഉച്ചക്ക് ഉള്ള് ഇടവേളകളിൽ ക്ലാസ്സ് തലത്തിൽ ഉള്ള് റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച കുട്ടികൾ
ഒരു ഹരം ആയി മാറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു.
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണർത്താനും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങൾ പ്രവർത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പ്രതിവാരപത്രം ഇറക്കുന്നു.
വരി 77: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
{|class="wikitable" style="text-align:center; width:500px; height:400p*
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:500px; height:400p*"
|+
|-
|-
|Late. ശ്രീ. പി.ശങ്കരപിള്ള  
|Late. ശ്രീ. പി.ശങ്കരപിള്ള  
വരി 86: വരി 99:
|-
|-
|കെ.എൻ. വാസുദേവകൈമൾ
|കെ.എൻ. വാസുദേവകൈമൾ
|30-03-1974 മുതൽ 31-03-1980 വരെ|
|30-03-1974 മുതൽ 31-03-1980 വരെ|01-04-1974 മുതൽ 29-03-1980 വരെ
|-
|-
|കെ. പദ്മനാഭൻ നായർ
|കെ. പദ്മനാഭൻ നായർ
വരി 157: വരി 170:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും  അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
*Chengannur Railway station നിന്ന്  9 കി.മി.  അകലം
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:9.314934, 76.533818|zoom=18}}
{|
*കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ , മാവേലിക്കരയിൽ നിന്ന് വടക്കോട്ടു പത്ത് കിലോമീറ്ററും തിരുവല്ലയിൽ നിന്ന് തെക്കോട്ട് പതിനൊന്ന് കിലോമീറ്ററും  അകലെയായി സംസ്ഥാനപാതയുടെ പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു"
*  
*
{{#multimaps:9.314934, 76.533818|zoom=12}}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195180...2044633" എന്ന താളിൽനിന്ന് ശേഖരിച്ചത്