"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

വരി 13: വരി 14:
1985 മുതൽ  ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍

വളരെ പാവപ്പെട്ട  കുടുംബങ്ങളിൽ നിന്ന്  ഏറെ പ്രതികുലമായ  സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ്  ഇവിടത്തെ  വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ  പശ്ചാത്തലത്തിലും, ധന്യതയാർന്ന  ലക്ഷ്യബോധവും  അതിരറ്റ  കർമ്മശേഷിയും  പുലർത്താനാകുന്നു  എന്നത്  നേട്ടങ്ങൾക്ക്  കാരണമായി. മികച്ച അധ്യയന നിലവാരവും  വിജയശതമാനവും, അവിശ്വസനീയമായ  അച്ചടക്കവും  ചിട്ടയും  വൈവിധ്യമാർന്ന  കർമതലങ്ങളും  കൈമുതൽ. ഒപ്പം  നാട്ടിലെ എല്ലാ വിഭാഗം  ജനങ്ങളുടെയും  ഒത്തു ചേരലിനും  സാംസ്‌കാരിക സമന്വയത്തിനും  ഉത്ഗ്രഥിത  പുരോഗതിക്കും  പൂങ്കാവ് സ്കൂൾ  തേരു തെളിക്കുന്നു .

==  മാനേജ്‌മെന്റ്  ==
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റെവ. സി. ഗ്രേസി ജോർജ്ജ്  മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മേരി കാരാമക്കുഴിയിൽ ആണ്.
==  പാഠ്യേതര പ്രവർത്തനങ്ങൾ   ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==  മുൻ സാരഥികൾ  ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"

! പേര്  !! ഫോട്ടോ !! വർഷം

| സി.എൽസ വാരപ്പടവിൽ || [[പ്രമാണം:Sr_elsa_35052.jpg|75px]] || 1983-1999

| സി. ബെനീററ || [[പ്രമാണം:Srbaneeta_35052.jpg|75px]] || 1999-2001

| സി. മേഴ്സി ജോസഫ് || [[പ്രമാണം:Srmercy_35052.jpg|75px]] || 2001-2007

| സി. ലിസി ഇഗ്നേഷ്യസ് || [[പ്രമാണം:Srlissy_35052.jpg|75px]] || 2007-2019

| സി. മേരി കാരാമക്കുഴിയിൽ  || [[പ്രമാണം:Sr_melvie123_35052.jpg|75px]] ||2019 -2020

| സി. ത്രേസ്യാ . പി. എൽ  || [[പ്രമാണം:]] ||2020-

==  പൂർവ്വ വിദ്യാർത്ഥി സംഘടന  ==
'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]'''
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.

'''ഹാൾ ഓഫ് ഫെയിം (1986 - 2005)'''

{| class="wikitable"

! വർഷം !! ടോപ്‌ സ്കോറർ  !! ബെസ്റ്റ് സ്റ്റുഡന്റ്!!വിജയശതമാനം

| 1986 || റജിമോൻ വി ആർ  || സന്തോഷ്‌.ഏ.വി||97

| 1987 ||രാജേശ്വരി  ||രാജേശ്വരി ||94

| 1988 ||ഗിൽബർട്ട് മാത്യു || ജോബ്‌.പി.എസ് ||95

| 1989 ||ബിജു അഗസ്റ്റിൻ  ||സോന എസ്  ||97

| 1990 ||ജയലക്ഷ്മി  || സിനി.കെ തോമസ്‌ ||91

| 1991 ||ജോയ്.പി.എസ്  || ബിന്ദു പ്രഭാകർ||97

| 1992 ||വർഗീസ്‌ . വി.ജി  ||വർഗീസ്‌ . വി.ജി ||94

| 1993 || സുനിൽകുമാർ || സിനോദ്. എം. ഡി||96

| 1994 || രാജേഷ് പി ||രാജേഷ് പി ||96

| 1995 ||മേരി ദീപ്തി  ||മേരി ദീപ്തി ||95

| 1996 ||ആശാ പ്രകാശ്‌  ||രമ്യ നായർ.റ്റി ||94

| 1997 || പ്രദീപ്‌കുമാർ . കെ.ആർ ||ടെബിൻ ഫ്രാൻസിസ് ||94

| 1998 || സായ. എസ് || ഉണ്ണികൃഷ്ണൻ. ആർ||96

| 1999 ||ടോണി ചാക്കോ  || ടോണി ചാക്കോ||90

| 2000 || രജിത്ത് .ആർ || ടീനാ ഫ്രാൻസിസ്||93

| 2001 ||  || ||89

| 2002 ||അഞ്ചു . എ  || അഞ്ചു . എ||94

| 2003 ||വിനീതമോൾ .എസ്  ||വിനീതമോൾ .എസ്  ||94

| 2004 ||ആൻസി . കെ . എ  || ആൻസി . കെ . എ ||85

| 2005 ||  || ||82

{| class="wikitable"

! വർഷം !! ഫുൾ A പ്ലസ്‌  !! ബെസ്റ്റ് സ്റ്റുഡന്റ്!!വിജയശതമാനം

| 2006 ||  || ||85

| 2007 ||  || ||94

| 2008 || 4||ആതിര മോഹൻദാസ്‌ ||94

| 2009 ||5 ||സോഫിയ അഗസ്റ്റിൻ ||100

| 2010 || 7 ||ശ്രീലക്ഷ്മി . എസ് ||100

| 2011 || 3 ||ജോസഫ്‌ സിറാജ് ||99.14

| 2012 || 8 ||ചിച്ചു രാജു ||100

| 2013 ||10  ||ജിത്തു ജോസ് ||100

| 2014 || 12 ||ഷൈനു . എസ് കുമാർ ||99.2

| 2015 || 9 ||വിവേക് വിനോദ് ||100

| 2016 || 30 ||അമൃതാ സ്ടീഫെൻ ||100

| 2017 ||28  ||അഭിജിത്ത് മനോജ്‌ ||100

| 2018 || 44 ||ആര്യ മാർട്ടിൻ ||100

| 2019 || 51 ||വിജയലക്ഷ്മി. ജി  ||100

[[{{PAGENAME}}/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ]]
== അകത്തളം  ==
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ ]]

[[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ ]]

[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== വാതിൽപ്പുറം  ==
[[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

== Follow MIHS on  ==
[http://www.mihs.in വെബ്‌സൈറ്റ്]

[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]
== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:9.5289,76.3207|zoom=15}}
<!--visbot  verified-chils->
3,939

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1193038" എന്ന താളിൽനിന്ന് ശേഖരിച്ചത്