Jump to content
സഹായം

"സംവാദം:സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎About this page: പുതിയ ഉപവിഭാഗം
('````' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(→‎About this page: പുതിയ ഉപവിഭാഗം)
വരി 1: വരി 1:
````
````
== About this page ==
സ്കൂൾ പേജുകളിൽ ടാബുകൾ ക്രമീകരിക്കുന്നതിന് സ്കൂളിന്റെ തലമനുസരിച്ച് വ്യത്യസ്ത ഫലകങ്ങൾ (ഉദാ- {{PHSSchoolFrame/Header}} ) ചേർക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത്തരം ഫലകങ്ങൾ സ്കൂൾവിക്കിയിൽ നിർദ്ദേശിച്ചതുമാത്രം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനുപകരം നിങ്ങൾ തയ്യാറാക്കിയ ഫലകം ( {{VDKSSchoolFrame}}) ഇനിമുതൽ ഉപയോഗിക്കേണ്ടതില്ല എന്നും അറിയിക്കുന്നു. സ്കൂൾവിക്കിയിലെ പ്രധാനതാളുകളുടെ ഘടന ഏകീകരിക്കാനും പ്രവർത്തനങ്ങൾ മോണിട്ടർ ചെയ്യാനുമായി ഈ ഒക്ടോബർ മാസം മുതൽ തുടങ്ങുന്ന കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത്. സ്കൂൾവിക്കിയുടെ ഉപയോഗം കൃത്യവും കാര്യക്ഷമവുമാക്കുവാനുള്ള സഹകരണങ്ങൾക്ക് നന്ദി.
ആശംസകളോടെ,
സ്കൂൾവിക്കിക്കുവേണ്ടി,
--[[ഉപയോക്താവ്:Sachingnair.|Sachingnair.]] ([[ഉപയോക്താവിന്റെ സംവാദം:Sachingnair.|സംവാദം]]) 20:25, 5 ജനുവരി 2022 (IST)
emailconfirmed
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1192916" എന്ന താളിൽനിന്ന് ശേഖരിച്ചത്