Jump to content
സഹായം

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 49: വരി 49:
[[പ്രമാണം:25078 school1.jpg|thumb|school]]
[[പ്രമാണം:25078 school1.jpg|thumb|school]]
ചരിത്രം<br/>
ചരിത്രം<br/>
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,928 വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയർന്നിരിക്കുന്നു.ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.രാവിലെ 9.30 മുതൽ 3.30 വരെയാണ് സ്ക്കൂൾ പ്രവർത്തന സമയം.എസ്.എസ്.എൽ.സി കുട്ടികൾക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകൾ നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളില്ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.'
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.അവർ ഈ നാട്ടിലെ ജനങ്ങളുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലാക്കാക്കി മതപഠനക്ലാസ്സും തുടർന്നൊരു പ്രാഥമിക വിദ്യാലയവും ആരംഭിച്ചു.1922 ൽ ഇത് ഒരു മിഡിൽസ്ക്കൂളായി ഉയർന്നു.1931 ൽ ഒരു ഹൈസ്ക്കൂൾ ആയി രൂപം പ്രാപിച്ചു.ഇന്ന് ഏതാണ്ട് 32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,927 വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സ്ഥാപനമായി ഇത് ഉയർന്നിരിക്കുന്നു.ദൂര സ്ഥലങ്ങളിൽനിന്നു വരുന്ന വിദ്യാർത്ഥിനികളുടെ താമസസൗകര്യത്തിനായി ഒരു ബോർഡിംഗും പാവപ്പെട്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു.രാവിലെ 9.30 മുതൽ 3.30 വരെയാണ് സ്ക്കൂൾ പ്രവർത്തന സമയം.എസ്.എസ്.എൽ.സി കുട്ടികൾക്ക് 8.15 മുതല്4.30 വരെ ക്ലാസ്സുകൾ നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വിദ്യാലയം.വിദ്യാരംഗം,യൂത്ത്ഫെസ്റ്റിവൽ തുടങ്ങിയവയിലൂടെ കുട്ടികളുടെ ലാപരവും,കായികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.സ്പോർട്സിലും സ്റ്റേറ്റ് നിലവാരം വരെ ചെന്നെത്തുവാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രധാന അദ്ധ്യാപിക  എന്ന നിലയിൽ ഈ സ്ഥാപനത്തിനും നാടിനും വിലപ്പെട്ട സംഭാവനകൾ നല്കിയ റവ.മദർ പൗളിന്റെ അനുസ്മരണാർത്ഥം എല്ലാ വർഷവും ഈ സ്ക്കൂളില്ഇന്റർ സ്ക്കൂൾ ഗേള്സ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു.'


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1192904" എന്ന താളിൽനിന്ന് ശേഖരിച്ചത്