Jump to content
സഹായം

"എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

School History
(School Logo)
(School History)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|M.S.M.H.S.S KALLINGALPARAMBA}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്= കല്ലിങ്ങൽപറമ്പ്
|സ്ഥലപ്പേര്= കല്ലിങ്ങൽപറമ്പ്
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൽപകഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് കല്ലിങ്ങൽ പറമ്പ് എം. എസ്. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം യു. പി സ്കൂളായി ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. തുടർന്ന് ഹയർസെക്കെണ്ടറി സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നപ്പോൾ ഹയർസെക്കണ്ടറി ആയി ഉയർത്തി.
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ '''കുറ്റിപ്പുറം സബ്‍‍ജില്ല'''യിൽ ഉൾപ്പെടുന്ന ഒരു '''എയ്ഡഡ്''' സ്‍കൂൾ ആണ് '''എം.എസ്.എം. ഹയർ സെക്കണ്ടറി സ്‍കൂൾ''' ('''മ‍ുയ്‍തീൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടി സ്‍ക‍ൂൾ''') കല്ലിങ്ങൽപറമ്പ്. '''1976'''ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ '''അപ്പർ പ്രൈമറി, ഹൈസ‍‍്കൂൾ, ഹയർ സെക്കണ്ടറി''' വിഭാഗങ്ങളിലായി '''5000'''ത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു{{prettyurl|M.S.M.H.S.S KALLINGALPARAMBA}}


== ചരിത്രം ==
== ചരിത്രം ==
'''1976'''ൽ പ്രൈമറി വിദ്യാലയമായി‍ സ്ഥാപിതമായ ഈ സ്‍ക‍ൂൾ ‍ '''1983'''ൽ '''ഹൈസ്‍കൂൾ''' ആയും‍ '''1991'''ൽ ഹയർ സെക്കണ്ടി ആയും അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു. പ്രദേശത്ത‍ുകാരനായ കോട്ടയിൽ കുഞ്ഞിപ്പോക്കർ എന്ന ഇല്ലാപ്പു സാഹിബ് എന്ന സാമ‍ൂഹ്യസേവകന്റെ നിസ്വാർത്ഥ സേവനം മ‍ൂലമാണ് തനി ഗ്രാമപ്രദേശമായ കല്ലിങ്ങൽപറമ്പ് എന്ന ഈ പ്രദേശത്ത് ഈ വിദ്യാലയം നിലവിൽ വന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1191744" എന്ന താളിൽനിന്ന് ശേഖരിച്ചത്