"ഗവ. യു.പി.എസ്. നോർത്ത് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. നോർത്ത് മാറാടി (മൂലരൂപം കാണുക)
16:01, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=നോർത്ത് മാറാടി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28421 | |സ്കൂൾ കോഡ്=28421 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= NORTH | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686661 | |വിക്കിഡാറ്റ ക്യു ഐഡി=Q99508197 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080900203 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1952 | ||
|സ്കൂൾ വിലാസം= GOVT. U P SCHOOL NORTH MARADY | |||
| | |പോസ്റ്റോഫീസ്=മുവാറ്റുപുഴ | ||
|പിൻ കോഡ്=686661 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0485 2835250 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=govtupsnmarady@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= 47 | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= 53 | |വാർഡ്=20 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മൂവാറ്റുപുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീല പി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സെയ്തു മുഹമ്മദ് റാവുത്തർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ എസ് | |||
|സ്കൂൾ ചിത്രം=28421 GUPS NORTHMARADY.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
............ | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പട്ടണവും ആയി ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രാമമാണ് വടക്കൻമാറാടി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു പി സ്കൂൾ നോർത്ത് മാറാടി. മൂവാറ്റുപുഴ പിറവം റൂട്ടിൽ മൂവാറ്റുപുഴ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1952 ൽ ജൂനിയർ ബേസിക് സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1970 ൽ യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. നിലവിൽ സ്കൂളിന് 397/8 സർവ്വേ നമ്പർ പ്രകാരം 70 സെൻറ് സ്ഥലവും 402/9 സർവ്വേ നമ്പർ പ്രകാരം 65 സെൻറ് കളിസ്ഥലവും ഉണ്ട്. നിലവിൽ സ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 10 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ഇതോടൊപ്പം സി. ആർ. സി യുടെ ഒരു മുറിയും ഉണ്ട്. 2016-17 വർഷത്തിൽ ലോകബാങ്കിൽ നിന്നും നഗരസഭ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ച് എല്ലാ കെട്ടിടങ്ങളും പുതുക്കി പണിയുകയും എല്ലാ ക്ലാസ് മുറികളും ടൈൽ പതിക്കുകയും സീലിങ് ചെയ്യുകയും ചെയ്തു. അഞ്ച് ടോയ്ലെറ്റുകൾ, അടുക്കള, ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഏരിയ, ഓപ്പൺ സ്റ്റേജ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. പ്രദേശത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുവാൻ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനവും സ്കൂളിനുണ്ട്. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ പി ടി എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും ഭംഗിയായി പ്രവർത്തിച്ചുവരുന്നു. | |||
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നതും, എന്നാൽ പട്ടണത്തിൻറെ സാമീപ്യമുള്ളതുമായ ഈ സ്കൂളിൽ അധ്യാപകരുടെയും പി ടി എ യും ശക്തമായ പ്രവർത്തനവും, ഇടപെടലുമാണ് നടന്നുവരുന്നത്. അതിൻറെ ഫലമായി തന്നെ മികച്ച ഭൗതിക സാഹചര്യങ്ങളും, പുരോഗതിയും ഉള്ള ഈ സ്കൂളിനെ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഏക ‘ഹൈടെക്’ വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തു. | |||
ബഹുമാനപ്പെട്ട എം. എൽ. എ എൽദോസ് കുന്നപ്പിള്ളി തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെ ആളുകൾ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണെന്ന് അഭിമാനപൂർവം സ്മരിക്കാം. വായനയെ വളർത്തുക, ഭാഷയെ സ്നേഹിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ നടപ്പാക്കിയ സമൂഹ പങ്കാളിത്ത പദ്ധതിയാണു ഗാന്ധി- കലാം അക്ഷരവീട്, അമ്മ ലൈബ്രറി. ഇത് ഉപജില്ലയിലെ മാതൃകാപരമായ പ്രവർത്തനം ആയി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 61: | വരി 97: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.97174,76.57095|zoom=18}} | {{#multimaps:9.97174,76.57095|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |