"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ (മൂലരൂപം കാണുക)
14:16, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
| വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ | ദൈവികജ്ഞാനവും കാരുണ്യവും നിറഞ്ഞുനിന്ന ധന്യൻ വർഗീസ് പയ്യപ്പിളളിയച്ചന്റെ ജന്മദേശമാണ് പെരുമാനൂർ. പാവങ്ങളിലും വേദനയനുഭവിക്കുന്നവരിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച ആ പുണ്യയോഗിയുടെ പാദസ്പർശനമേറ്റ പുണ്യഭൂമിയാണ് ഈ വിദ്യാലയവും. 1939 ജൂൺ മാസത്തിൽ ഒരു ചെറിയ ഒാലപ്പുരയിലാണ് സെന്റ് തോമസ് സ്ക്കൂളിന്റെ തുടക്കം. കേവലം പതിനൊന്ന് കുട്ടികളും ഒരധ്യാപികയുമായി ആരംഭിച്ച ഈ കൊച്ചു വിദ്യാലയം ഇന്ന് 1500ൽ പരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനായി മാറിയിരിക്കുന്നു. 1955 ൽ ഈ വിദ്യാലയം ഒരു എയ്ഡഡ് വിദ്യാലയമായി.1964 ൽ ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. നേഴ്സറി ക്ലാസ്സ് ഉൾപ്പെടെയുളള 38 ക്ലാസ്സ് മുറികളിൽ പതിനൊന്ന് high school ക്ലാസ്സുകൾ high tech പഠനസൗകര്യമുളളതാണ്. രണ്ട് സ്മാർട്ട് റൂമുകൾ വളരെ കാര്യക്ഷമമായി ഇപ്പോൾ പ്രവർത്തിക് | ||
ഭൗതികസാകര്യങ്ങൾ വിദ്യാലത്തെ ആകർഷകമാക്കുന്നു എന്നത് ഈയവസരത്തിൽ എടുത്തു പറയുന്നു. പ്രധാനകവാടത്തോട് ചേവർഷത്തെ ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിലെ പത്താമത്തെ പ്രധാനാധ്യാപികയായ സി.ലീനസിന് തുടർച്ചയായി മൂന്നു പ്രാവശ്യം Best H.M എന്ന ബഹുമതി ലഭിക്കുകയുണ്ടായി. | |||
വൃത്തിയുളളതും ശാന്തവുമായ വിദ്യാലയാന്തരീക്ഷം കുട്ടികളുടെ പഠനത്തെ സഹായിക്കുന്നുർന്ന് കിടക്കുന്ന ജൈവവൈവിധ്യപാർക്ക്, മെയിൻ സ്റ്റേജിനോടുടുത്തുളള ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട്, പിൻഭാഗത്ത് ഹോക്കി പരിശീലനം നടത്തുന്ന ഹോക്കി പ്ലേ ഗ്രൗണ്ട്, കലാമൽസരങ്ങൾക്കായും പരിശീലനങ്ങൾക്കുമായുളള പുതിയ സ്റ്റേജ്, ബോധവൽക്കരണക്ലാസ്സുകളും മറ്റ് പരിപാടികളും നടത്തുന്ന വിശാലമായ ഓഡിറ്റോരിയം, ഇടവേളകൾ ആഹ്ലാദപൂർണ്ണമാക്കുന്ന സാൻതോം പാർക്ക്, ആവശ്യത്തിന് ടോയ് ലെറ്റ് സൗകര്യം ,ശുദ്ധജലസംവിധാനം, ബസ് സാകര്യം, സൈക്കിൾ പാർക്കിങ്ങ് ഷെഡ്, 863 കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യുന്ന കഞ്ഞിപ്പുര, പച്ചക്കറിക്കോട്ടം എന്നിവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് സെന്റ് തോമസ്. | |||
വൃത്തിയുളളതും ശാന്തവുമായ വിദ്യാലയാന്തരീക്ഷം കുട്ടികളുടെ പഠനത്തെ | |||
കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, maths ലാബ് ,എന്നിവയും വിശാലമായ ലൈബ്രറിയും pre-primary class കളിലെ വായനാമൂലയും കുട്ടികളുടെ പറനത്തെ മികവുളളതാക്കുന്നു. | കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, maths ലാബ് ,എന്നിവയും വിശാലമായ ലൈബ്രറിയും pre-primary class കളിലെ വായനാമൂലയും കുട്ടികളുടെ പറനത്തെ മികവുളളതാക്കുന്നു. | ||