Jump to content
സഹായം

"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
added heading
No edit summary
(ചെ.) (added heading)
വരി 120: വരി 120:

==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
<big>
<big>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മറ്റു പ്രവർത്തനങ്ങൾ==
== പ്രവേശനോത്സവം ==
<big><p align=justify>വളരെ ആസൂത്രിതവും കാര്യക്ഷമവുമായാണ് ഈ വിദ്യാലയത്തി ലെ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നത്. മധ്യവേനൽ അവധിക്കാല ത്തുതന്നെ അധ്യാപകർ ഒന്നിച്ചു കൂടി അടുത്ത അധ്യയനവർഷത്തേ ക്കുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. മാസ മാസങ്ങളിൽ അതാതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ച് കൂടി പഠനകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രവർത്തനങ്ങൾ തീരുമാനിക്കുകയും ചെയ്യും. പ്രസ്തുത യോഗങ്ങൾ സമയ ബന്ധിതമായി നടത്തിവരുന്നു. കൂടാതെ എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തി കുട്ടികളെ നിരന്തരമൂല്യ നിർണ്ണയത്തിനു വിധേയരാക്കുന്നു. മൂന്നു മാസത്തിലൊരി ക്കൽ ക്ലാസ് പിടിഎ വിളിച്ചുചേർത്ത് രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം ബോധ്യപ്പെടുത്തുന്നുണ്ട്. പാദവാർഷിക, അർധവാർഷിക, വാർഷിക പരീക്ഷകൾ സമയബന്ധിതമായും കുറ്റമറ്റതായും നടത്തിപ്പോരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയുടെ സാധ്യത കൾ പരമാവധി പ്രയോജനപ്പെ ടുത്തി കുട്ടികളുടെ പഠനനിലവാരം ഏറെ മെച്ചപ്പെടുത്തു വാൻ ശ്രമിക്കുന്നുണ്ട്.
 
=== 2021 ===
 
===  ==മറ്റു പ്രവർത്തനങ്ങൾ==  ===

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189360" എന്ന താളിൽനിന്ന് ശേഖരിച്ചത്