Jump to content
സഹായം

"ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== [[ചരിത്രം ]]==
== [[ചരിത്രം ]]==
1917 ൽ ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു.കൂടുതൽ വായിക്കുക
1917 ൽ ഒരു L.P.സ്കൂളായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ രാമൻ വൈദ്യർ മറ്റത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ മാനേജർ.രാമവിലാസം L.P.സ്കൂൾ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററർ ശ്രീ രാമകൃഷ്ണപിളള സാർ ആയിരുന്നു. സ്കൂളുകൾ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1980 ൽ ആർ.വി.ഗവ.ഹൈസ്കുൾ ചേനപ്പാടി എന്ന പേരിൽ ഹൈസ്കുളായിത്തീർന്നു.[[ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]


== [[ഭൗതികസൗകര്യങ്ങൾ]]==
== [[ഭൗതികസൗകര്യങ്ങൾ]]==
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189129" എന്ന താളിൽനിന്ന് ശേഖരിച്ചത്