Jump to content
സഹായം

"കുമരകം എബിഎം ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|}}
|}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.'''


== ചരിത്രം ==
'''കോട്ടയം  ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംപടിഞ്ഞാറ് ,ഉപജില്ലയിലെ .കുമരകം കവണാറ്റിങ്കര എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്എ ബി എം ഗവ യു  പി സ്‌കൂൾ  .'''
           150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട  കുത്തിച്ചു  ഇവിടം തെങ്ങിൻ തോപ്പും കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.കൊല്ലവർഷം  1060-ൽ  ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ  ഒളശ്ശയിൽ നിന്നും എഴുത്താശാനെ  വരുത്തി  പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി  ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു.
 
            ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട്   ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു.
'''1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .'''
             ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു  കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.
 
'''ചരിത്രം'''
           '''150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട  കുത്തിച്ചു  ഇവിടം തെങ്ങിൻ തോപ്പും , കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.[[കുമരകം എബിഎം ഗവ യുപിഎസ്|തുടർന്ന് വായിക്കുക]]'''
 
'''കൊല്ലവർഷം  1060-ൽ  ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ  ഒളശ്ശയിൽ നിന്നും എഴുത്താശാനെ  വരുത്തി  പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി  ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു.       ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട് ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു.
             ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്ത്  കവണാറിനും കുമരകം പക്ഷി സങ്കേതത്തിനും ഇടയിലായി  ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 80:
==അധ്യാപകർ==
==അധ്യാപകർ==


   എൻ ആർരാജി(പ്രധാനാധ്യാപിക)
   '''എൻ ആർരാജി(പ്രധാനാധ്യാപിക)'''


   കെ എം സുരേന്ദ്രൻ  
   '''കെ എം സുരേന്ദ്രൻ'''


   ആശാമോൾ ഡി
   '''ആശാമോൾ ഡി
    
    
   ലിൻസി പി കുര്യൻ
   ലിൻസി പി കുര്യൻ
   
   
   മേരി ലിപി
   മേരി ലിപി'''


ആശ എസ് മേനോൻ  
'''ആശ എസ് മേനോൻ'''


ശ്രീലത എസ് എൽ
'''ശ്രീലത എസ് എൽ'''


   രശ്മി  ബി വി
   '''രശ്മി  ബി വി
   
   
   ജയപ്രകാശ്
   ജയപ്രകാശ്'''


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.628524 ,76.428692| width=600px | zoom=16 }}
  {{#multimaps:9.628524 ,76.428692| width=600px | zoom=16 }}
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187925" എന്ന താളിൽനിന്ന് ശേഖരിച്ചത്