"സ്കൂൾവിക്കി പഠനശിബിരം - കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾവിക്കി പഠനശിബിരം - കൊല്ലം (മൂലരൂപം കാണുക)
12:13, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
== DRG പരിശീലന റിപ്പോർട്ട് == | == DRG പരിശീലന റിപ്പോർട്ട് == | ||
കൊല്ലം ജില്ലയിലെ സ്കൂൾവിക്കി പരിശീലനം 2021 ഡിസംബർ 24 ,27 തീയതികളിലായി കൈറ്റ് ജില്ലാ ഓഫീസിൽ വച്ച് നടത്തപ്പെട്ടു.എറണാകുളം ആർ ആർ സി യിൽ വച്ച് നടന്ന എസ്ആർജി പരിശീലനത്തിൽ പങ്കെടുത്ത മാസ്റ്റർ ട്രെയ്‌നർമാർ മൊഡ്യൂൾ വിശദീകരിച്ചു.പരിശീലനത്തിൽ ജില്ലയിലെ മുഴുവൻ മാസ്റ്റർ ട്രെയ്‌നർമാരും പങ്കെടുക്കുകയും സ്കൂളുകളുടെ വിക്കി പേജ് ഇൻഫോബോക്സ് ഉൾപ്പെടെ പുതുക്കി പുതിയ മാറ്റങ്ങൾ പരിചയപ്പെടുകയും ചെയ്തു. | |||