"ഗവ. എച്ച് എസ് പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മുൻ സാരഥികൾ
(അക്ഷരങ്ങളുടെ കട്ടി കൂട്ടി) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=പേരിയ | |പോസ്റ്റോഫീസ്=പേരിയ | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാനന്തവാടി | |ഉപജില്ല=മാനന്തവാടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത് | ||
|വാർഡ്=1 | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം=വയനാട് | |ലോകസഭാമണ്ഡലം=വയനാട് | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോസഫ് മാനുവൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബെന്നി മേനാച്ചേരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ സഹദേവൻ | ||
|സ്കൂൾ ചിത്രം=15074.jpeg | |സ്കൂൾ ചിത്രം=15074.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാപഞ്ചായത്തിൽ പേരിയ പ്രദേശത്താണ് ഈ വിദ്യാലയം. 1942 മുതൽ നീണ്ട 79 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടുംപാവും നെയ്യുന്ന സ്ഥാപനമാണിത്. നാട്ടുകാരുടെയും പൗരമുഖ്യൻമാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി പഞ്ചായത്ത് ബോർഡ് സ്കൂൾ 1981 സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറി (15467) ആയി ഉയർത്തി . 2011 ൽ പേരിയ ഗവൺമെന്റ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .2011 ജൂൺ മാസത്തിൽ തന്നെ 8, 9 ,10 ക്ലാസുകളിൽ അധ്യയനം ആരംഭിച്ചു.എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
1942 ഡിസംബർ രണ്ടിന് അമ്പിലാദി അമ്മദ് ഒന്നാം നമ്പർ കുട്ടിയായി പ്രവേശിക്കപ്പെട്ടു . മുണ്ടോളി കുഞ്ഞിരാമൻനായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങിനെ 8 കുട്ടികളും 1 അധ്യാപകനുമായി പഞ്ചായത്ത് ബോർഡ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .പേരിയ 35 ൽ അമ്പിലാദി ചൊക്രുവിന്റെ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ മടല കൊണ്ട് മറച്ച് ചെറ്റ കൊണ്ട് ബലപ്പെടുത്തിയ സ്കൂളിൽ പേരിയക്കാർ ജാതിമത ഭേദമന്യേ പഠനമാരംഭിച്ചു . കൂടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
UP, HS 3 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലാസ്സ് റൂം ആയിട്ടുള്ള പത്തോളം റൂമുകളും രണ്ട് കമ്പ്യൂട്ടർ ലാബും സയൻസ് ലാബ്, ലൈബ്രറി ഉൾപ്പെടെ മികച്ച പഠനാന്തരീക്ഷമുള്ള സ്ക്കൂളാണ്. <gallery> | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 86: | വരി 80: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[ഗവ. എച്ച് എസ് പേരിയ/പച്ചക്കറിതോട്ടം|പച്ചക്കറിതോട്ടം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ.നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ഉഷ സി | |||
|2011-2015 | |||
|- | |||
|2 | |||
|വി കെ വിൻസി | |||
|2015-2017 | |||
|- | |||
|3 | |||
|പ്രമോദ് കുമാർ | |||
|2017-2018 | |||
|- | |||
|4 | |||
|എ കെ ജയരാജൻ | |||
|2018-2019 | |||
|- | |||
|5 | |||
|ശക്തിധരൻ പി പി | |||
|2019-2021 | |||
|} | |||
'''സ്കൂളിലെ മുൻ പി.ടി.എ പ്രസിഡൻറുമാർ''' | |||
{| class="wikitable" | |||
|+ | |||
!ക്രമ.നം | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|റഫീഖ് കൈപ്പാണി | |||
|2015-2016 | |||
|- | |||
|2 | |||
|ബെന്നി മഴുവഞ്ചേരി | |||
|2016-2017 | |||
|- | |||
|3 | |||
|ബെന്നി ആൻ്റണി | |||
|2017-2018 | |||
|- | |||
|4 | |||
|ബെന്നി ആൻ്റണി | |||
|2018-2019 | |||
|- | |||
|5 | |||
|ബെന്നി ആൻ്റണി | |||
|2019-2020 | |||
|- | |||
|6 | |||
|ബെന്നി ആൻ്റണി | |||
|2020-2021 | |||
|} | |||
== നേട്ടങ്ങൾ == | |||
== | == ചിത്രശാല == | ||
[[പ്രമാണം:15074 VISIT INDIAN PLAYER SAJANA SAJEEVAN.jpg|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''<big>നവനീത് കൃഷ്‌ണ</big>''' <big>(കേരള ക്രിക്കറ്റ് ടീം അംഗം)</big> | |||
=പാഠ്യേതരപ്രവർത്തനങ്ങൾ= | =പാഠ്യേതരപ്രവർത്തനങ്ങൾ= | ||
# | # | ||
വരി 107: | വരി 155: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*മാനന്തവാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 25 കി.മി. അകലെ, മാനന്തവാടി കണ്ണൂർ റോഡിൽ പേരിയ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .<br /> | |||
{{#multimaps:11.83450,75.85084|zoom=13}} | |||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് | |||
< | |||
{{#multimaps:11. | |||