Jump to content
സഹായം

"ജി എൽ പി എസ് ആണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,393 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
→‎ചരിത്രം: തിരുത്തി
(→‎ചരിത്രം: തിരുത്തി)
വരി 62: വരി 62:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആണ്ടൂര് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ആണ്ടൂർ. ഇവിടെ 41 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം ആകെ 80 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
1955 ൽ സ്ഥാപിതമായി
1955 ൽ സ്ഥാപിതമായി വയനാട്ടിൽ വിദ്യാഭ്യാസത്തിന് ഏറെ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ആണ്ടൂരിൽ ശ്രീകോട്ടൂർ ഗൗഡർ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ താൽക്കാലികഷെഡിലാണ് സ്കൂൾ ആരംഭിച്ചത് .ഏകാദ്ധ്യാപകവിദ്യാലയമായി 1955 നവംബർ 21ന് സ്ഥാപിതമായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് 1965-ൽ സർക്കാർ ഏറ്റെടുക്കുകയും ഒരു കെട്ടിടം അനുവദിക്കുകയും ചെയ്തു .1984-ൽ പി റ്റി എ കമ്മിറ്റി നിലവിൽവരുന്നതുവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്നിരുന്നു.
 
[[പ്രമാണം:15309 school.jpg|ലഘുചിത്രം]]
[[പ്രമാണം:15309 school.jpg|ലഘുചിത്രം]]

203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187607" എന്ന താളിൽനിന്ന് ശേഖരിച്ചത്