Jump to content
സഹായം

"ഗവ. എച്ച് എസ് എസ് വടുവൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Paragrah Settings)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}{{prettyurl|GHSS Vaduvanchal}}
{{prettyurl|GHSS Vaduvanchal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 64: വരി 63:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ്  വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രപഠനത്തിന്റെ നാൾവഴികളിലേക്ക് വിരൽചൂണ്ടുന്ന വീരക്കല്ലുകളുടേയും,പ്രാചീനലിപികൾ ശിലാലിഖിതങ്ങളായ എടക്കൽഗുഹയുടേയും, സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തപുഷ്പമായ വീര പഴശ്ശിയുടേയും, ഒരു വ്യാഘ്രത്തെപ്പോലെ വൈദേശിക ശക്തികൾക്കെതിരെ പോരാടിയ ടിപ്പുവിന്റേയും സ്മരണകളുടെ ഭൂമികയായ വയനാട് ജില്ലയിലെ അമ്പലവ യൽ പഞ്ചായത്തിലെ തോമാട്ടുചാൽ വില്ലേജിലെ, ജനസംഖ്യയിൽ ഭൂരിപക്ഷമായ കർഷകരുടേയും, ആദിവാസി ജന വിഭാഗങ്ങളുടേയും മക്കൾ കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ്  വടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. [[ഗവ. എച്ച് എസ് എസ് വടുവൻചാൽ/ചരിത്രം|കൂടുതൽ വായിക്കുക]]{{SSKSchool}}
 
ഈ പ്രദേശത്തെ വിദ്യാഭ്യാസാവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഇവിടെ ഒരു സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് കുമാരി കൗസല്യാമ്മയാണ്. അവരുടെ ശ്രമഫലമായി തോമാട്ടുചാലിൽ അവരുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കർ സ്ഥലത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചത് 1952 ൽ ആയിരുന്നു. വിദ്യാഭ്യാസാവശ്യങ്ങൾക്കായി  അമ്പലവയലിനെ ഈള്രയിച്ചിരുന്ന നാട്ടുകാർക്ക് അത് വലിയൊരനുഗ്രഹമായി. എൽ.പി. സ്കൂളായി ആരംഭിച്ച സ്ഥാപനം പിന്നീട് യൂ.പി. ആയി മാറി.1974ൽ വിദ്യാലയം ഗവണ്മന്റ് ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ച വിദ്യാലയം 1980 മുതൽ ഷിഫ്റ്റിൽ നിന്നും മോചിതമായി. 2004-2005 ൽ ഹയർസെക്കണ്ടറി കൂടി വന്നതോടെ സ്കൂളിന്റെ പുരോഗതിയിൽ ഒരു നാഴികകല്ലുകൂടി പിന്നിടുകയുണ്ടായി.
പരിസരപ്രദേശങ്ങളിലെ കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്നതും, ജി.എൽ.പി.എസ്.കടൽമാട്, ജി.എൽ.പി.എസ്. ചീങ്ങവല്ലം, ജി.എൽ.പി.എസ്. കല്ലിക്കെണി ,ചിത്രഗിരിപഞ്ചയത്ത്സ്കൂൾ, കമ്പാളക്കൊല്ലിആൾട്ടർനേറ്റ സ്കൂൾ , ജി.യു.പി.എസ്.നെല്ലാറച്ചാൽ എന്നിവിടങ്ങളിലെ കുട്ടികളുംപരിസരപ്രദേശങ്ങളിലെഅൺ-എയിഡഡ് വിദ്യാലയങ്ങളിലെകുട്ടികളുംവടുവൻചാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളി നെയാണ് ആശ്രയിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പത്ത്ഏക്കർ കുന്നിൻചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പത്ത്ഏക്കർ കുന്നിൻചെരിവായ മനോഹരമായ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[ഗവ. എച്ച് എസ് എസ് വടുവൻചാൽ/സൗകര്യങ്ങൾ|See More]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 81:
*  [[{{PAGENAME}}/ മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്.]]
*  [[{{PAGENAME}}/ മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്.]]
* ജൂനീയർ റെഡ്ക്രോസ്.
* ജൂനീയർ റെഡ്ക്രോസ്.
[[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച]]
[[പ്രമാണം:15045 7.JPG|thumb|നേർക്കാഴ്ച|ഇടത്ത്‌]]
=={{int:filedesc}}==
=={{int:filedesc}}==
{{Information
{{Information
വരി 151: വരി 145:


=വഴികാട്ടി=
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*    കോഴിക്കോട് നിന്ന് വരുമ്പോൾ : കോഴിക്കോട് - മൈസൂർ ഹൈവേയിൽ നിന്ന് ചുണ്ടേൽ എന്ന സ്ഥലത്തു വെച്ച് വലത്തോട്ട് തിരിയുക. പിന്നീട് മേപ്പാടി വഴി വടുവഞ്ചാൽ എത്തിച്ചേരുക. വടുവഞ്ചാൽ - ബത്തേരി റോഡിൽ 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
*    കോഴിക്കോട് നിന്ന് വരുമ്പോൾ : കോഴിക്കോട് - മൈസൂർ ഹൈവേയിൽ നിന്ന് ചുണ്ടേൽ എന്ന സ്ഥലത്തു വെച്ച് വലത്തോട്ട് തിരിയുക. പിന്നീട് മേപ്പാടി വഴി വടുവഞ്ചാൽ എത്തിച്ചേരുക. വടുവഞ്ചാൽ - ബത്തേരി റോഡിൽ 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
|----
* സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു  കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
* സുൽത്താൻ ബത്തേരിയിൽ നിന്നും വരുമ്പോൾ : സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഹൈവേയിൽ കൂടി യാത്ര ചെയ്തു 5 കി മീ പിന്നിട്ടു  കൊളഗപ്പാറ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അമ്പലവയൽ വഴി 2 കി മീ യാത്ര ചെയ്താൽ ജി.എച്ച്.എസ്.എസ് വടുവഞ്ചാലിൽ എത്തിച്ചേരാൻ സാധിക്കും.
|----
 
|}
{{#multimaps:11.56953,76.21880|zoom=13}}
|}
{{#multimaps:11.569864,76.219529|zoom=13}}
[[വർഗ്ഗം:വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
1,637

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187336...2457984" എന്ന താളിൽനിന്ന് ശേഖരിച്ചത്