Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ബീനാച്ചി പ്രദേശത്തുള്ള വിദ്യാലയം
== ചരിത്രം ==
== ചരിത്രം ==
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി  NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി  ചെയ്യുന്നു ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ  കുറുമർ, കാട്ടുനായ്ക്കർ , പണിയർ  എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു .  ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു  പട്ടാളത്തിൽ നിന്ന്  വിരമിച്ച് വരുന്നവർക്ക് 7  ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും  രണ്ടാം  നമ്പർ ബ്ളോക്ക്  എന്ന്  ഈ സ്ഥലം അറിയപ്പെട്ടിരുന്നു . 1952  -ൽ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ  കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ  വിമുക്തഭടൻമാരുടെ  കുട്ടികൾക്കുവേണ്ടി  പള്ളിക്കൂടം ആരംഭിച്ചത്  താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ  മകനായ  വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി    ഒാലഷെഡിലായിരുന്നു  സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്  പട്ടം താണുപിള്ള  മന്ത്രിയായിരുന്ന കാലത്ത്  അദ്ദേഹത്തിന്റെ  ബത്തേരി സന്ദർശനവേളയിൽ  സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട്  സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന്  ആരംഭം കുറിച്ചു  ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടർന്ന്  1 981 - ൽ  U P സ്ക്കൂളായി  ഉയർത്തി  2013 -ൽ  ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .  

വരി 83: വരി 83:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*  [[{{PAGENAME}}/  സീഡ് ക്ലബ്.]]
*  [[{{PAGENAME}}/  സീഡ് ക്ലബ്.|ഗവ. എച്ച് എസ് ബീനാച്ചി/  സീഡ് ക്ലബ്.]]
     [[{{PAGENAME}}/ അക്ഷരവൃക്ഷം
     [[{{PAGENAME}}/ അക്ഷരവൃക്ഷം

വരി 120: വരി 120:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->

{{#multimaps:11.662329, 76.234480}}
{{#multimaps:11.662329, 76.234480}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187242" എന്ന താളിൽനിന്ന് ശേഖരിച്ചത്