Jump to content
സഹായം

"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോബോക്സ് തിരുത്തി.)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=193
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസി പി സി
|പ്രധാന അദ്ധ്യാപിക=ലിനറ്റ് സി എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷെമീർ കെ എം
|പി.ടി.എ. പ്രസിഡണ്ട്=അഞ്ജു എ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=വാഹിദ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ പി ബി
|സ്കൂൾ ചിത്രം=22465-SGUPS.jpg
|സ്കൂൾ ചിത്രം=22465-St.George's UPS Mukkattukara.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ ജില്ലയിൽ, തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, മുക്കാട്ടുകര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
    
    
   തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.  കാരണം  ഒരു പാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.  മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചത്തോടെ പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.
   തൃശ്ശൂർ  ഒരു നഗരമാക്കുന്നതിന് മുമ്പ് തന്നെ  മുക്കാട്ടുകര  ജനനിബിഡമായിരുന്നു  എന്നു  വേണം  കരുതാൻ.  കാരണം  ഒരുപാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും  ഈ പ്രദേശത്ത്  നിലനിന്നിരുന്നതിന്റെ  അവശിഷ്ടങ്ങൾ  ഇന്നും  നിലനിൽക്കുന്നു.  മുക്കാട്ടുകരയിൽ  ക്രൈസ്തവ  ദേവാലയം പൂർത്തികരിച്ചതോടെ പ്രദേശവാസികളുടെ  നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി  കൊച്ചി രാജാവ്  മുക്കാട്ടുകരയിൽ 1938 ൽ ഒരു  അപ്പർ  പ്രൈമറി  സ്ക്കൂൾ  സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള  നടപടിയ്ക്ക്  അംഗീകാരം നൽകി.  അങ്ങനെ  പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത്  സ്ക്കൂൾ  1938 ൽ  പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    
    
   മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്  ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ഈÇ ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം  എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്
   മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെന്റ്.ജോർജ്  ദേവാലയത്തിനോട് ചേർന്ന്  സ്ഥിതി ചെയ്യുന്നു.  ബ്ലോക്കുകളിലുമായി 16  ക്ലാസ്സ് റൂമുകളും  പതിനഞ്ച്  ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ  ഉൾപ്പെടെയുള്ള  മികച്ച കമ്പ്യൂട്ടർ ലാബ്,  മികച്ച  ലൈബ്രറി,  സയൻസ്,  സാമൂഹ്യ,  മാത്സ്  ലാബുകൾ , മികച്ച  കളിസ്ഥലം  എന്നിവ  ഈ വിദ്യാലയത്തിന്റെ  സവിശേഷതകളാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 78: വരി 77:
*Nature club
*Nature club
   We conduct a study tour based nature resources to Peechi
   We conduct a study tour based nature resources to Peechi
*Social Club
 
 
=== Social Club ===
*Maths Club
*Maths Club
    
    
*IT Club
*IT Club
   conducted  IT Quiz, Web designing, Malayalam Typing competitions based International Computer Security Day
   conducted  IT Quiz, Web designing, Malayalam Typing competitions based on International Computer Security Day
*Science Club
*Science Club


വരി 91: വരി 90:


*Language Club
*Language Club
  'Poovili' childrens collected different kinds of flowers.
 
== 'Poovili' children collected different kinds of flowers ==
{{സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം}}


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
 
{| class="wikitable"
1  സി.ഒ.  ചെറിയാൻ  മാസ്റ്റർ
|+
2.  എൻ.ജെ.  മേരി ടീച്ചർ
!ക്രമ നമ്പർ
3. എ.ജെ  ബെൻസ് മാസ്റ്റർ
!പ്രധാന അദ്ധ്യാപകർ
4.  തോമസ്  ജോസഫ്  മാസ്റ്റർ
! colspan="2" |കാലഘട്ടം
5.  എം.പി.ആന്റണി മാസ്റ്റർ
|-
6.  എ.വി  സിൽവിയ  ടീച്ചർ
|1
7.  പി.എ. ലിംസി  ടീച്ചർ
|കെ.കെ.പൊറിഞ്ചു മാസ്റ്റർ
ബാബു. ജോസ്.  കെ.  മാസ്റ്റർ
|1938
|1940
|-
|2
|എ. വി ആന്റണി മാസ്റ്റർ
|1940
|1942
|-
|3
|സി.ഒ.  ചെറിയാൻ  മാസ്റ്റർ
|1942
|1978
|-
|4
|എൻ.ജെ.  മേരി ടീച്ചർ
|1978
|1984
|-
|5
|ഇ.എ.ദേവസ്സി മാസ്റ്റർ
|1984
|1985
|-
|6
|എ.ജെ  ബെൻസ് മാസ്റ്റർ
|1985
|1995
|-
|7
|തോമസ്  ജോസഫ്  മാസ്റ്റർ
|1995
|2000
|-
|8
|പി.എ. ലിംസി ടീച്ചർ
|2000
|2001
|-
|9
|എം.പി.ആന്റണി മാസ്റ്റർ
|2001
|2004
|-
|10
|എ.വി  സിൽവിയ  ടീച്ചർ
|2004
|2009
|-
|11
|പി.എ. ലിംസി  ടീച്ചർ
|2009
|2014
|-
|12
|ബാബു. ജോസ്.  കെ.  മാസ്റ്റർ
|2014
|2018
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 108: വരി 166:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


   തൃശ്ശൂർ  ഈസ്റ്റ്  ഉപജില്ല യിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി
   തൃശ്ശൂർ  ഈസ്റ്റ്  ഉപജില്ലയിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്. കലാ-കായിക - പ്രവർത്തി പരിചയമേളകളിൽ  സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്.  വേരുകൾ  തേടി എന്ന SSA  നടത്തിയ  മത്സരത്തിൽ  റവന്യൂ ജില്ലയിൽ 2011 -  2012 ൽ  ഒന്നാം സ്ഥാനം  നേടി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.53608,76.24507|zoom=15}}


<!--visbot  verified-chils->
* തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് നെല്ലങ്കര, മുക്കാട്ടുകര, മണ്ണുത്തി വഴി 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* തൃശൂരിൽ നിന്നു മണ്ണുത്തി വഴി ‍‍ഒല്ലൂക്കര സ്റ്റോപ്പിൽ നിന്നു വടക്കോട്ട് 1 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.
{{Slippymap|lat=10.536778|lon=76.252999|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1185869...2559246" എന്ന താളിൽനിന്ന് ശേഖരിച്ചത്